ആനുകാലികം

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ

കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ മുൻ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ. എസ്‌ഐടി സംഘമാണ് തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച ചോദ്യംചെയ്യാനായി എസ്‌ഐടി ഓഫീസിൽ വിളിച്ചുവരുത്തിയ തന്ത്രിയെ ഇതിനുപിന്നാലെയാണ് അറസ്റ്റ്‌ചെയ്തത്. സ്വർണക്കൊള്ളയിലെ ഒന്നാംപ്രതിയായ...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

സര്‍ക്കാര്‍ ജോലിക്ക് ക്രിസ്ത്യാനികള്‍ക്ക് പ്രത്യേക റിക്രൂട്ട്‌മെന്റ്, സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ക്ക് ക്ഷേമനിധി; ജെ.ബി. കോശി കമ്മീഷന്‍ ശുപാര്‍ശ

തിരുവനന്തപുരം: ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ പഠിക്കാനായി നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്‍ റിപ്പോർട്ട് പുറത്തുവിടണമെന്ന ഹർജി ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെ നിർണായക നീക്കവുമായി സർക്കാർ. കമ്മിഷൻ റിപ്പോർട്ടിലെ മിക്ക ശുപാർശകളിലും...

അമേരിക്കൻ വാർത്തആനുകാലികംചരമം

റഷ്യയ്ക്കു വേണ്ടി ചാരപ്പണി ചെയ്ത് സിഐഎയെ ഞെട്ടിച്ച ആൽഡ്രിച്ച് എയ്മ്സ് ജയിലിൽ മരിച്ചു

വാഷിങ്ടൻ : റഷ്യയ്ക്കു വേണ്ടി ചാരപ്പണി ചെയ്ത് സിഐഎയെ ഞെട്ടിച്ച ഉദ്യോഗസ്ഥൻ ആൽഡ്രിച്ച് എയ്മ്സ് മേരിലാൻഡിലെ ജയിലിൽ മരിച്ചു. ശീതയുദ്ധകാലത്ത് യുഎസിന് നാണക്കേടായ ഗുരുതര ഇന്റലിജൻസ് ചോർച്ചയ്ക്കു പിന്നിൽ ആൽഡ്രിച്ച് ആയിരുന്നു....

ആനുകാലികംകായികം

ലാറ്റിനമേരിക്കന്‍ ടീമായ വെനിസ്വേലയുടെ ഫുട്‌ബാള്‍ ഭാവി ലോകം ഉറ്റു നോക്കുകയാണ്

വെനിസ്വേലൻ പ്രസിഡന്റിനെ യു.എസ് പിടികൂടിയതോടെ ലാറ്റിനമേരിക്കന്‍ ടീമായ വെനിസ്വേലയുടെ ഫുട്‌ബാള്‍ ഭാവി ഇനിയെന്താവുമെന്ന് ലോകം ഉറ്റു നോക്കുകയാണ്. പ്രസിഡന്റിനേയും ഭാര്യയേയും തടങ്കലിലിട്ടതോടെ രാജ്യത്തിന്റെ ഫുട്‌ബോള്‍ ടീമും ഇതിനൊപ്പം ഇല്ലാതെയാവുമോയെന്ന ആശങ്കയിലാണ് വെനിസ്വേലയും...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

തൊണ്ടിമുതൽ കേസ്: ആന്റണി രാജു എംഎൽഎയ്ക്ക് 3 വർഷം തടവ് ശിക്ഷ

തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ തിരുവനന്തപുരം എംഎൽഎയും മുൻ മന്ത്രിയുമായ ആന്റണി രാജുവിന് 3 വർഷം വർഷം തടവ്. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ശിക്ഷ വിധിച്ചത്. തൊണ്ടിമുതലായ അടിവസ്ത്രത്തിൽ തിരിമറി...

ആനുകാലികംപ്രധാന വാർത്ത

മലിനജല ദുരന്തം; മദ്ധ്യപ്രദേശിൽ 13 പേർക്ക് ദാരുണാന്ത്യം

ഭോപ്പാൽ: ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമെന്നറിയപ്പെടുന്ന മദ്ധ്യപ്രദേശിലെ ഇൻഡോറിൽ മാലിന്യം കലർന്ന വെള്ളം കുടിച്ച് ആറു മാസം പ്രായമായ കുഞ്ഞുൾപ്പെടെ 13 പേർക്ക് ദാരുണാന്ത്യം. 169 പേർ ചികിത്സയിലാണ്. എട്ട് നവജാത...

അന്താരാഷ്ട്ര വാർത്തആനുകാലികംപ്രധാന വാർത്ത

ഇന്ത്യൻ ആകാശത്ത് പുതി​യൊരു വിമാനക്കമ്പനി കൂടി; ശംഖ് എയർ​ലൈൻസ് പുതുവർഷത്തിൽ പറന്നുയരും

ന്യൂഡൽഹി: ഇന്ത്യൻ ആകാശത്ത് പുതി​യൊരു വിമാനക്കമ്പനി കൂടി പുതുവർഷത്തിൽ പറന്നുയരും. ശംഖ് എയർലൈൻസാണ് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെ, ജനുവരി ആദ്യ പകുതിയോടെ പ്രവർത്തനം തുടങ്ങുന്നത്. ഇതോടൊപ്പം കോഴിക്കോട്...

അന്താരാഷ്ട്ര വാർത്തആനുകാലികം

ബോണ്ടി ബീച്ച് കൂട്ടക്കൊല; ‘ഗ്ലോബലൈസ് ദ ഇൻതിഫാദ’ നിരോധിക്കാൻ ന്യൂ സൗത്ത് വെയിൽസ്

സിഡ്നി: ബോണ്ടൈ ബീച്ചിൽ നടന്ന കൂട്ടക്കൊലയുടെ പശ്ചാത്തലത്തിൽ പലസ്തീൻ അനുകൂല പ്രകടനങ്ങൾക്ക് നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനം. ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് പതാകകളും തീവ്രവാദ ചിഹ്നങ്ങളും പൊതുസ്ഥലത്ത്...

അന്താരാഷ്ട്ര വാർത്തആനുകാലികംപ്രധാന വാർത്ത

ഉസ്മാൻ ഹാദിക്കു പിന്നാലെ മറ്റൊരു നേതാവിനും വെടിയേറ്റു, കലാപമടങ്ങാതെ ബംഗ്ലാദേശ്

ചിറ്റഗോങ്: ബംഗ്ലാദേശിൽ നാഷണൽ സിറ്റിസൺസ് പാർട്ടിയുടെ (എൻസിപി) തൊഴിലാളി നേതാവിന് തലയ്ക്ക് വെടിയേറ്റു. എൻസിപി തൊഴിലാളി സംഘടനയായ ജാതീയ ശ്രമിക് ശക്തിയുടെ കേന്ദ്ര നേതാവായ എം.ഡി. മുത്തലിബ് ഷിക്ദാറിന് (42) ആണ് വെടിയേറ്റത്....

ആനുകാലികംപ്രധാന വാർത്തസിനിമ

ശ്രീനിവാസൻ അന്തരിച്ചു; അരനൂറ്റാണ്ട് അരങ്ങുവാണ ബഹുമുഖപ്രതിഭയ്ക്ക് വിട

കൊച്ചി: നടൻ ശ്രീനിവാസൻ (69) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായി ഉദയംപേരൂരിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു. ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്കുകൊണ്ടുപോകും വഴി ശ്വാസതടസ്സം അനുഭവപ്പെട്ടു. തുടർന്ന്‌ തൃപ്പൂണിത്തുറ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ...