കായികം

കായികം

തിലക് വർമയ്ക്ക് പരിക്ക്, ശസ്ത്രക്രിയക്ക് വിധേയനായി; ഇന്ത്യക്ക് വൻ തിരിച്ചടി, പകരം ഗില്ലെത്തുമോ?

ഹൈദരാബാദ്: ടി20 ലോകകപ്പിന് മുൻപ് ഇന്ത്യക്ക് തിരിച്ചടിയായി ബാറ്റർ തിലക് വർമയുടെ പരിക്ക്. അടിവയറ്റിൽ പരിക്കേറ്റ താരത്തിന് ന്യൂസിലൻഡിനെതിരായ പരമ്പര നഷ്ടപ്പെടാനാണ് സാധ്യത. കടുത്തവേദനയെ തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം....

കായികം

ഇന്ത്യൻ ഫുട്ബാളിലെ അനിശ്ചിതത്വം നീങ്ങി; ഐ.എസ്.എല്ലിന് ഫെ​ബ്രു​വ​രി 14ന് ​കി​ക്കോ​ഫ്

ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബാളിലെ അനിശ്ചിതത്വം നീങ്ങി, ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ (ഐ.എസ്.എൽ) പുതിയ സീസണ് ഫെബ്രുവരി 14ന് തുടക്കമാകും. കേന്ദ്ര കായികമന്ത്രി മൻസൂക് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. വാണിജ്യ പങ്കാളിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് സാധാരണ സെപ്റ്റംബറിൽ...

കായികം

മെസ്സി ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക്..? ‘ബെക്കാം റൂൾ’ പിന്തുടർന്ന് കൂടുമാറ്റം

ലണ്ടൻ: അമേരിക്കൻ മേജർ ലീഗ് സോക്കർ സീസൺ സമാപിക്കുകയും, ലോകകപ്പ് ഫുട്ബാളിന് പന്തുരുളാൻ ഇനിയും മാസങ്ങൾ ബാക്കിനിൽക്കുകയും ചെയ്യവേ ഇടക്കാല കൂടുമാറ്റത്തിനൊരുങ്ങി ലയണൽ മെസ്സി. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ജനുവരി ട്രാൻസ്ഫർ വിൻഡോ...

അന്താരാഷ്ട്ര വാർത്തകായികം

2036 ഒളിമ്പിക്സ് വേദിക്കായി ഇന്ത്യ സജീവമായി ശ്രമിക്കുന്നു -പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: 2036 ഒളിമ്പിക്സ് വേദിക്കായി ഇന്ത്യ ഊർജിതമായ ശ്രമങ്ങൾ ആ​രംഭിച്ചതായി പ്രധാനമ​ന്ത്രി നരേന്ദ്ര മോദി. അണ്ടർ 17 ലോകകപ്പ് മുതൽ ഹോക്കി ലോകകപ്പ്, ക്രിക്കറ്റ് ലോകകപ്പുകൾ തുടങ്ങി വിവിധ അന്താരാഷ്ട്ര കായിക...

ആനുകാലികംകായികം

ലാറ്റിനമേരിക്കന്‍ ടീമായ വെനിസ്വേലയുടെ ഫുട്‌ബാള്‍ ഭാവി ലോകം ഉറ്റു നോക്കുകയാണ്

വെനിസ്വേലൻ പ്രസിഡന്റിനെ യു.എസ് പിടികൂടിയതോടെ ലാറ്റിനമേരിക്കന്‍ ടീമായ വെനിസ്വേലയുടെ ഫുട്‌ബാള്‍ ഭാവി ഇനിയെന്താവുമെന്ന് ലോകം ഉറ്റു നോക്കുകയാണ്. പ്രസിഡന്റിനേയും ഭാര്യയേയും തടങ്കലിലിട്ടതോടെ രാജ്യത്തിന്റെ ഫുട്‌ബോള്‍ ടീമും ഇതിനൊപ്പം ഇല്ലാതെയാവുമോയെന്ന ആശങ്കയിലാണ് വെനിസ്വേലയും...

കായികം

കിവീസിനെതിരെ ഗിൽ ഇന്ത്യയെ നയിക്കും, അയ്യർക്ക് ‘ഫിറ്റ്നസ്’ പരീക്ഷ; പന്ത് ടീമിൽ, ഷമി പുറത്ത് തന്നെ!

മുംബയ്: ന്യൂസിലൻഡിനെതിരായ ഏകദിന പോരാട്ടത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. യുവതാരം ശുഭ്മാൻ ഗിൽ നായകനായി തിരിച്ചെത്തുമ്പോൾ, പരിക്കിന്റെ നിഴലിലായിരുന്ന ശ്രേയസ് അയ്യർ വൈസ് ക്യാപ്ടനായി ടീമിൽ ഇടംപിടിച്ചു. എന്നാൽ ബിസിസിഐയുടെ...

അമേരിക്കൻ വാർത്തകായികം

ഡാലസ് കെ.സി.വൈ.എല്‍ ബാസ്‌കറ്റ്‌ബോൾ ടൂർണമെന്റ് ജനുവരി 3 ശനിയാഴ്ച

ഡാളസ്: പുതുവത്സരാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട്, ഡാലസ് കെ.സി.വൈ.എല്‍  ജനുവരി 3, 2026 (ശനി)-നു ലൂയിസ്‌വില്ലിലെ The MAC-ൽ, രാവിലെ 8:30 മുതൽ ഉച്ചയ്ക്ക് 2:00 വരെ, ഡാലസ് KCYL ചരിത്രത്തിലെ ഏറ്റവും...

അന്താരാഷ്ട്ര വാർത്തകായികം

മിച്ചൽ മാർഷ് നയിക്കും; ട്വന്റി 20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ

സിഡ്നി: ട്വന്റി 20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. ഇന്ത്യയും ശ്രീലങ്കയും ആതിഥേയത്വം വഹിക്കുന്നതിനാല്‍ സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കികൊണ്ടുള്ള സ്‌ക്വാഡിനെയാണ് ഓസീസ് പ്രഖ്യാപിച്ചത്. ആദം സാംപ, കൂപ്പര്‍ കൊണോലി, ഗ്ലെന്‍...

കായികം

അഞ്ചിൽ അഞ്ചും ജയിച്ച് ഇന്ത്യ; ശ്രീലങ്കയ്ക്കെതിരായ വനിതാ ടി20 പരമ്പര തൂത്തുവാരി

തിരുവനന്തപുരം: ശ്രീലങ്കയ്‌ക്കെതിരായ വനിതാ ടി20 പരമ്പര തൂത്തുവാരി ഇന്ത്യ. പരമ്പരയിലെ അഞ്ച് മത്സരങ്ങളും ജയിച്ച് ഇന്ത്യ സമ്പൂർണ ആധിപത്യത്തോടെ ജയിച്ചുകയറി. കാര്യവട്ടത്ത് നടന്ന അഞ്ചാം ടി20-യിൽ 15 റൺസിനാണ് ഇന്ത്യ വിജയിച്ചത്....

കായികം

ലങ്കാദഹനത്തിനിടെ റെക്കോഡും സ്വന്തമാക്കി ദീപ്തി ശര്‍മ; വിക്കറ്റു വേട്ടയിൽ വൻനേട്ടം

തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ട്വന്റി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമെന്ന റെക്കോഡ് തിരുത്തി ഇന്ത്യയുടെ ദീപ്തി ശര്‍മക്ക് സ്വന്തം. ചൊവ്വാഴ്ച ശ്രീലങ്കക്കെതിരായ മത്സരത്തോടെ 152 വിക്കറ്റ് നേടിയ ദീപ്തി,...