അന്താരാഷ്ട്ര വാർത്ത

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്തശാസ്ത്രീയം

വ്യോമപ്രതിരോധ സംവിധാനമായ ‘അയൺ ഡോം’ സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് കൈമാറാൻ ഇസ്രയേൽ

മുംബൈ: വ്യോമപ്രതിരോധ സംവിധാനമായ അയൺഡോം സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് കൈമാറാൻ തയാറാണെന്ന് ഇസ്രയേൽ കോൺസൽ ജനറൽ യാനിവ് റെവാച്ച്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനത്തിനു മുന്നോടിയായാണു പ്രഖ്യാപനം. ഇതിനു പുറമേ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഫെബ്രുവരി 26 ന് ഇന്ത്യയിലെത്തും

ന്യൂഡൽഹി: കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഈ മാസം അവസാനം ഇന്ത്യ സന്ദർശിക്കും.കാർണി തന്റെ ഇന്ത്യാ സന്ദർശനം മുംബൈയിൽ നിന്ന് ഫെബ്രുവരി 26 ന് ആരംഭിക്കും. ശേഷം ന്യൂഡൽഹിയിലെത്തുന്ന കാർണി പ്രധാനമന്ത്രി...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഓപ്പറേഷൻ ത്രാഷി-1: ഭീകരശൃംഖല തകർത്ത് 7 ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാറിലെ കൊടുംകാടുകളിലും പർവ്വതനിരകളിലും ഇന്ത്യൻ സൈന്യവും പോലീസും സിആർപിഎഫും സംയുക്തമായി നടത്തിയ ‘ഓപ്പറേഷൻ ത്രാഷി-1’ വൻ വിജയം. 326 ദിവസം നീണ്ടുനിന്ന ഈ ഓപ്പറേഷനിൽ പാകിസ്താൻ പരിശീലനം...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾശാസ്ത്രീയം

മരുഭൂമിയും ഇനി മലർവാടിയാകും, കാരണം ബാക്‌ടീരിയ

നമ്മുടെ ഭൂമിയുടെ മൊത്തം കരയുടെ 20 ശതമാനത്തോളം മരുഭൂമികളാണെന്നാണ് വിവരം. ചുട്ടുപൊള്ളുന്ന,​ അങ്ങിങ്ങ് കുറ്റിച്ചെടികൾ മാത്രമുള്ള,​ ജലാംശം കുറഞ്ഞ മരുഭൂമി ആർക്കും ഇഷ്‌ടമുള്ള സ്ഥലമല്ല. ഈ മരുഭൂമിയും ശ്രമിച്ചാൽ ചെടികൾ വളരുന്ന...

അന്താരാഷ്ട്ര വാർത്തകായികം

ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്ക് തോല്‍വി, അടപടലം പൂട്ടി ദക്ഷിണാഫ്രിക്ക

അഹമ്മദാബാദ്: 2024ലെ ട്വന്റി 20 ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ഇന്ത്യയോട് പകരംവീട്ടി ദക്ഷിണാഫ്രിക്ക. സൂപ്പര്‍ എട്ടിലെ പോരില്‍ 76 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 188...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

ഇന്ത്യയടക്കം വിവിധ രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ കനത്ത ഇറക്കുമതി തീരുവ യുഎസ് സുപ്രീംകോടതി റദ്ദാക്കി

വാഷിങ്ടൺ: ഇന്ത്യയടക്കം വിവിധ രാജ്യങ്ങൾക്ക് കനത്ത ഇറക്കുമതി തീരുവ ഏർപ്പെടുത്തിയ നടപടികൾ നിയമാനുസൃതമല്ലെന്ന് യുഎസ് സുപ്രീം കോടതി വിധിച്ചു. വൻ ഇറക്കുമതി തീരുവകൾ (Reciprocal Tariffs) സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു....

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

ട്രംപിന്റെ ‘ബോർഡ് ഓഫ് പീസ്’ ഉദ്ഘാടനത്തിൽ നിർണായക പ്രഖ്യാപനങ്ങൾ: 20 ബില്യനോളം ഡോളർ സമാഹരിച്ചു

വാഷിങ്ടൺ ഡി സി: ഐക്യരാഷ്ട്രസഭയ്ക്ക് പകരക്കാരനായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിഭാവനം ചെയ്ത ‘ബോർഡ് ഓഫ് പീസ്’ സമിതിയുടെ ഉദ്ഘാടന യോഗത്തിൽ നിർണായക പ്രഖ്യാപനങ്ങൾ. യുദ്ധം തകർത്ത ഗാസയുടെ പുനരധിവാസത്തിനായി...

അന്താരാഷ്ട്ര വാർത്തകായികംകൗതുകങ്ങൾ

ഓസ്ട്രേലിയയിൽ ഹോട്ടൽ ബില്ലടച്ചില്ല, കാൻബറയിൽ എത്തിയ പാകിസ്താൻ ഹോക്കി ടീമിന് തെരുവിൽ കഴിയേണ്ടിവന്നത് ആറ് മണിക്കൂർ

കാൻബറ: ഓസ്‌ട്രേലിയയിലെ കാൻബറയിൽ എത്തിയ പാകിസ്താൻ ഹോക്കി ടീമിന് ഹോട്ടൽ ബില്ലുകൾ മുൻകൂട്ടി അടയ്ക്കാത്തതിനെത്തുടർന്ന് തെരുവിൽ അലയേണ്ടിവന്നത് മണിക്കൂറുകൾ. ലാഹോറിൽനിന്ന് 24 മണിക്കൂർ നീണ്ട യാത്രയ്ക്ക് ശേഷം ഓസ്‌ട്രേലിയയിലെത്തിയ ടീമിനാണ് ഈ...

അന്താരാഷ്ട്ര വാർത്തകേരള വാർത്ത

കടൽ കടന്ന സൗഹൃദത്തിൽ തലമുറകളുടെ ഹൃദയസംഗമം

ചെങ്ങന്നൂർ: ലോകമെമ്പാടുമുള്ള തൂലികാ സൗഹൃദങ്ങളിലൂടെ നിരവധി ജീവതങ്ങൾക്ക് കൈത്താങ്ങായി മാറിയ ഇൻഡോ അമേരിക്കൻ ക്ലബിൽ അരനൂറ്റാണ്ടിന് ശേഷം ചരിത്രനിമിഷം പിറന്നു. ഇംഗ്ലണ്ടിൽ നിന്ന് റസൽ മാർട്ടിൻ (70),​ മരുമകൻ സ്റ്റീവ് ബട്ലർ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

വ്യാപാര കരാർ: അന്തിമ രൂപമാകുന്നു; ഇന്ത്യൻ പ്രതിനിധി സംഘം അടുത്തയാഴ്ച യുഎസ് സന്ദർശിക്കും

വാഷിങ്ടൻ: ഇന്ത്യ – യുഎസ് വ്യാപാര കരാറിന്റെ നിയമപരമായ ചട്ടക്കൂടിന് അന്തിമരൂപം നൽകാൻ ഇന്ത്യൻ പ്രതിനിധി സംഘം അടുത്തയാഴ്ച യുഎസ് സന്ദർശിക്കും. മാർച്ച് പകുതിയോടെ അന്തിമ കരാർ ഒപ്പുവയ്ക്കുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി...