കേരള വാർത്ത

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

സര്‍ക്കാര്‍ ജോലിക്ക് ക്രിസ്ത്യാനികള്‍ക്ക് പ്രത്യേക റിക്രൂട്ട്‌മെന്റ്, സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ക്ക് ക്ഷേമനിധി; ജെ.ബി. കോശി കമ്മീഷന്‍ ശുപാര്‍ശ

തിരുവനന്തപുരം: ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ പഠിക്കാനായി നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്‍ റിപ്പോർട്ട് പുറത്തുവിടണമെന്ന ഹർജി ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെ നിർണായക നീക്കവുമായി സർക്കാർ. കമ്മിഷൻ റിപ്പോർട്ടിലെ മിക്ക ശുപാർശകളിലും...

കേരള വാർത്തകൗതുകങ്ങൾ

സ്‌കൂട്ടർ ഇടിച്ചു മരിച്ച യാചകന്റെ സഞ്ചികളിൽ നിന്നും ലഭിച്ചത് 4,52,207 രൂപ; അവകാശികളെ തേടി പൊലീസ്

ആലപ്പുഴ : സ്‌കൂട്ടർ ഇടിച്ചുണ്ടായ അപകടത്തെ തുടർന്ന് മരിച്ച യാചകന്റെ സഞ്ചികളിൽ നിന്നും ലഭിച്ചത് 4,52,207 രൂപ. അവകാശികളെ തേടി പൊലീസ് അന്വേഷണം ആരംഭിച്ചു. ചാരുംമൂട്ടിലും പരിസരങ്ങളിലുമായി ഭിക്ഷാടനം നടത്താറുണ്ടായിരുന്ന ഇയാൾ...

അമേരിക്കൻ വാർത്തകേരള വാർത്ത

എസ്.എം.സി.സി.യുടെ കാരുണ്യഹസ്തം നൂറ്റിയമ്പതിലധികം കുടുംബങ്ങളിലേക്ക്

മയാമി: ചിക്കാഗോ സീറോ മലബാര്‍ കാത്ത്‌ലിക് കോണ്‍ഗ്രസ്സ് മയാമി ചാപ്റ്ററിന്റെ (ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാത്ത്‌ലിക് ഫോറോന ചര്‍ച്ച്) നേതൃത്വത്തില്‍ ക്രിസ്മസ്സ് സമ്മാനമായി ഇടുക്കി  ജില്ലയില്‍ നൂറ്റിയമ്പതില്‍പരം കുടുംബങ്ങള്‍ക്ക് ആവശ്യമായ...

കേരള വാർത്ത

പ്ര​ണ​യി​നി​യു​ടെ അ​നു​ക​മ്പ പി​ടി​ച്ചു​പ​റ്റാ​ൻ മ​ന​പൂ​ർ​വം വാ​ഹ​നാ​പ​ക​ട​മു​ണ്ടാ​ക്കി; കാ​മു​ക​നും സു​ഹൃ​ത്തും പി​ടി​യി​ൽ

പ​ത്ത​നം​തി​ട്ട: പ്ര​ണ​യി​നി​യു​ടെ അ​നു​ക​മ്പ പി​ടി​ച്ചു​പ​റ്റാ​ൻ മ​ന​പൂ​ർ​വം വാ​ഹ​നാ​പ​ക​ട​മു​ണ്ടാ​ക്കി​യ കാ​മു​ക​നും സു​ഹൃ​ത്തും പി​ടി​യി​ൽ. ക​ഴി​ഞ്ഞ 23ന് ​പ​ത്ത​നം​തി​ട്ട​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ കോ​ന്നി മാ​മ്മൂ​ട് സ്വ​ദേ​ശി ര​ഞ്ജി​ത്ത് രാ​ജ​നും സു​ഹൃ​ത്ത് പ​യ്യ​നാ​മ​ൺ സ്വ​ദേ​ശി അ​ജാ​സു​മാ​ണ്...

അമേരിക്കൻ വാർത്തകേരള വാർത്ത

ഫോമാ കേരള കണ്‍വന്‍ഷന്‍ സമാപന സമ്മേളനത്തില്‍ ശ്രീകുമാരന്‍ തമ്പി കീനോട്ട് സ്പീക്കര്‍

കോട്ടയം: അക്ഷര നഗരിയായ കോട്ടയം ആതിഥ്യമരുളുന്ന ഫോമാ കേരളാ കണ്‍വന്‍ഷന്‍ 2026-ന്റെ സമാപന സമ്മേളനത്തില്‍ മലയാളത്തിന്റെ സാംസ്‌കാരിക മുഖമായ ശ്രീകുമാരന്‍ തമ്പി കീനോട്ട് സ്പീക്കറായി വേദിയെ ധന്യമാക്കുമെന്ന് പ്രസിഡന്റ് ബേബി മണക്കുന്നേല്‍...

അമേരിക്കൻ വാർത്തകേരള വാർത്ത

എസ്എംഎ മലയാളം സ്‌കൂള്‍ വിദ്യാർഥികള്‍ക്കായി വിആര്‍ ഗെയിമിങ് സംഘടിപ്പിച്ചു

സാസ്കറ്റൂൺ: പുതുവത്സരത്തോടനുബന്ധിച്ച് സാസ്കറ്റൂണിലെ എസ്.എം.എ മലയാളം സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച വി.ആർ ഗെയിമിങ് കുട്ടികൾക്ക് പുതിയ ഒരനുഭവമായിരുന്നു. കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന്റെ മലയാളം മിഷനുമായി ചേർന്ന് പ്രവർത്തിക്കുന്ന എസ്.എം.എ മലയാളം...

കേരള വാർത്തചരമം

മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു

കൊച്ചി∙ മുസ്​ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ  വി.കെ. ഇബ്രാഹിംകുഞ്ഞ് (74) അന്തരിച്ചു. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.  നദീറയാണ് ഇബ്രാഹിംകുഞ്ഞിന്റെ ഭാര്യ. മക്കൾ: അഡ്വ. വി.ഇ. അബ്‌ദുൽ ഗഫൂർ, വി.ഇ....

കേരള വാർത്ത

നി​യ​മ​സ​ഭാ​ തെ​ര​ഞ്ഞെ​ടു​പ്പ് ഏ​പ്രി​ൽ ര​ണ്ടാം വാ​രം? ഒ​റ്റ​ഘ​ട്ട​മാ​യി ന​ട​ത്താ​ൻ ആ​ലോ​ച​ന

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മാ​ർ​ച്ച് ആ​ദ്യ​വാ​രം പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്ന​തി​നു​ള്ള ആ​ലോ​ച​നാ ന​ട​പ​ടി​ക​ളു​മാ​യി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. ഇ​തി​നു മു​ന്നോ​ടി​യാ​യി അ​ടു​ത്ത​മാ​സം മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഗ്യാ​നേ​ഷ് കു​മാ​റും ക​മ്മീ​ഷ​ണ​ർ​മാ​രും കേ​ര​ള​ത്തി​ലെ​ത്തും....

കേരള വാർത്ത

മന്ത്രി ഗണേശ് കുമാറിന്റെ പരിഷ്കാരങ്ങൾ വിജയിക്കുന്നു, വരുമാനത്തിൽ ചരിത്രം തിരുത്തി കെഎസ്ആർടിസി

തിരുവനന്തപുരം: പ്രതിദിന വരുമാനത്തിൽ ചരിത്രം തിരുത്തി കെഎസ്ആർടിസി. ഇന്നലെയാണ് ചരിത്രത്തിലെ ഏറ്റവും വലിയ വരുമാനം കെഎസ്ആർടിസി നേടിയത്. ടിക്കറ്റ് ഇനത്തിൽ 12.18 കോടിയും, ടിക്കറ്റിതര വരുമാനമായി 83.49 ലക്ഷം രൂപയും ഉൾപ്പെടെ...

അമേരിക്കൻ വാർത്തകേരള വാർത്ത

ഫോമായുടെ കാരുണ്യം അനവധി കരങ്ങളിലേയ്‌ക്കെത്തി; ‘അമ്മയോടൊപ്പം’ വന്‍ വിജയമായി

പിറവം: മാതൃത്വത്തിന്റെ മഹത്വത്തെയും അമ്മമനസിന്റെ ഉറവവറ്റാത്ത സ്‌നേഹത്തെയും ആദരിച്ചുകൊണ്ട് സമൂഹത്തില്‍ അവശതയനുഭവിക്കുന്ന നിര്‍ധന വിധവകളായ നൂറുകണക്കിന് അമ്മമാര്‍ക്ക് പുതുവര്‍ഷത്തില്‍ ഫോമായുടെ കൈനീട്ടം. അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ ഫെഡറേഷനായ ഫോമായുടെ ആഭിമുഖ്യത്തില്‍...