ജനുവരി ആരംഭിക്കുമ്പോൾ പഴയ മോശം ശീലങ്ങൾ ഉപേക്ഷിക്കാൻ പലരും ശ്രമിക്കാറുണ്ട്. ജിമ്മിൽ പോകണം, ആരോഗ്യകരമായ ഭക്ഷണം കഴിക്കണമെന്നൊക്കെയാണ് മിക്കവരും പുതുവർഷത്തിൽ പ്ലാൻ ചെയ്യുക. ഇതിനെല്ലാം പുറമെ ലോകത്ത് മറ്റൊരു പ്രവണത കൂടി...
ByStaff ReporterJanuary 8, 2026ആലപ്പുഴ : സ്‌കൂട്ടർ ഇടിച്ചുണ്ടായ അപകടത്തെ തുടർന്ന് മരിച്ച യാചകന്റെ സഞ്ചികളിൽ നിന്നും ലഭിച്ചത് 4,52,207 രൂപ. അവകാശികളെ തേടി പൊലീസ് അന്വേഷണം ആരംഭിച്ചു. ചാരുംമൂട്ടിലും പരിസരങ്ങളിലുമായി ഭിക്ഷാടനം നടത്താറുണ്ടായിരുന്ന ഇയാൾ...
ByStaff ReporterJanuary 8, 2026കെനിയ: ആഫ്രിക്കൻ വന്യജീവി ലോകത്ത് ഏറെ പ്രശസ്തനായ ‘സൂപ്പർ ടസ്കർ’ ആന ക്രെയ്ഗ് ചരിഞ്ഞു. ഫോട്ടോഗ്രാഫർമാരുടെ പ്രിയപ്പെട്ട ആനയായിരുന്ന ക്രെയ്ഗ്. 54 വയസ്സായിരുന്നു. സ്വാഭാവിക കാരണങ്ങളാണ് മരണം. കെനിയയിലെ അംബോസെലി നാഷനൽ പാർക്കിലായിരുന്നു വാസം....
ByStaff ReporterJanuary 7, 2026കഴിഞ്ഞ കുറച്ച് കാലങ്ങളായി സോഷ്യൽ മീഡിയയിൽ ട്രെൻഡായിരുന്ന പാവയാണ് ലബൂബു. സോഷ്യൽ മീഡിയയിലൂടെ വൈറലായ ഈ പാവ കൊച്ച് കുട്ടികൾ മുതൽ മുതിർന്നവർ വരെ വാങ്ങിയിട്ടുണ്ട്. പല സെലിബ്രിറ്റികളും ഈ പാവ...
ByStaff ReporterJanuary 7, 2026അമേരിക്കൻ യൂട്യൂബ് താരം ഐഷോസ്പീഡ് വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഗെയിമുകളുടെ തത്സമയ സ്ട്രീമിംഗിലൂടെ ജനപ്രിയനാണ് ഡാറൻ ജെയസൺ വാട്കിൻസ് എന്ന 19കാരൻ. ലൈവ് സ്ട്രീമിംഗിനിടെയുള്ള അദ്ദേഹത്തിന്റെ രസകരമായ പ്രതികരണങ്ങളും, നായയെപ്പോലെ കുരയ്ക്കുന്നതടക്കമുള്ള...
ByStaff ReporterJanuary 6, 2026മലയാള ചലച്ചിത്രരംഗത്ത് നാല് പതിറ്റാണ്ടുകളായി സജീവമായ, രണ്ടു തവണ മികച്ച നടനുള്ളതടക്കം അഞ്ച് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ മോഹൻലാൽ സ്വാഭാവികമായ നടന ശൈലിക്കു പ്രശസ്തനാണ്. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി,...
ByStaff ReporterJanuary 6, 2026സ്മാർട്ട്ഫോണും ലാപ്ടോപ്പും ഇല്ലാത്ത ഒരു നിമിഷത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാനാകുമോ? എന്നാൽ ഈ ‘അമിത കണക്റ്റിവിറ്റി’ നമ്മുടെ ശരീരത്തെയും മനസ്സിനെയും തളർത്തുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോഗംമൂലം ശാരീരികമായും മാനസികമായും വൈകാരികമായും തളർന്നുപോകുന്ന...
ByStaff ReporterJanuary 3, 2026ന്യൂഡൽഹി: സമ്മർദം കുറയ്ക്കാൻ മനുഷ്യർ പരീക്ഷിക്കുന്ന വഴികൾ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടുകൾക്കും വേണ്ടിവരുമെന്ന് പഠനം. വൈകാരികമായി തളർത്തുന്ന കാര്യങ്ങൾ ചോദിക്കുമ്പോൾ ഓപൺ എ.ഐയുടെ ചാറ്റ് ജിപിടി പരിഭ്രാന്തിയും സമ്മർദവും പ്രകടിപ്പിക്കുന്നുണ്ടെന്ന് പ്രശസ്ത ശാസ്ത്ര ജേണലായ ‘നേച്ചറിൽ’ പ്രസിദ്ധീകരിച്ച...
ByStaff ReporterJanuary 3, 2026ഇൻട്രൊവെർട്ടുകളേക്കുറിച്ചുള്ള മീമുകളും റീലുകളുമൊക്കെ സാമൂഹികമാധ്യമത്തിൽ നിറയെ കാണാറുണ്ട്. ആൾക്കൂട്ടങ്ങളിൽ പോകാൻ ഇഷ്ടമില്ലാത്ത, ഒന്നോരണ്ടോ പേരിലോ ചെറിയ കൂട്ടത്തിലോ മാത്രം സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് അന്തർമുഖർ അഥവാ ഇൻട്രൊവെർട്ടുകൾ. ഏകാന്തതയെ ഇഷ്ടപ്പെടുന്ന ഇക്കൂട്ടർക്കായി...
ByStaff ReporterJanuary 2, 2026ഓരോ വർഷവും സെപ്റ്റംബറിൽ പുതിയ ഐഫോൺ സീരീസ് അവതരിപ്പിക്കുകയെന്ന ദീർഘകാലമായി പിന്തുടർന്നുവരുന്ന ചടങ്ങ് ആപ്പിൾ ഈ വർഷം മുതൽ അവസാനിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ കുറേകാലത്തെ പതിവിൽ നിന്ന് വ്യത്യസ്തമായി ഈ വർഷം...
ByStaff ReporterJanuary 2, 2026