ചരമം

ചരമം

ത്രേസ്യാമ്മ ജോസഫ്‌ അറ്റ്ലാന്റയിൽ അന്തരിച്ചു

അറ്റ്ലാന്റാ : കിടങ്ങൂർ പിള്ളവീട്ടിൽ പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ അറ്റ്ലാന്റയിൽ അന്തരിച്ചു. പരേത അറുനൂറ്റിമംഗലം തച്ചേട്ട് കുടുംബാംഗമാണ്. മക്കൾ: ഫിലിപ്പ് പിള്ളവീട്ടിൽ (കൊളറാഡോ) , ജോയിക്കുട്ടി പിള്ളവീട്ടിൽ ( സാൻ...

ചരമംസിനിമ

നടി വിഷ്ണുപ്രിയയുടെ പിതാവ് മരിച്ച നിലയിൽ; കൊലപാതകമെന്ന് നിഗമനം

ചെന്നൈ: തമിഴ് നടി വിഷ്ണുപ്രിയയുടെ പിതാവ് സൂര്യനാരായണനെ (73) ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊടൈക്കനാലിലെ ബംഗ്ലാവിലാണ് സൂര്യനാരായണനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ബംഗ്ലാവാണിത്. കസേരയിൽ കെട്ടിയിട്ട നിലയിലായിരുന്നു...

കേരള വാർത്തചരമം

നോവായി ഗായികയും മിമിക്രി താരവുമായ ലക്ഷ്മി; വാഹനപകടത്തിൽ ജീവൻ പൊലിഞ്ഞു

കൊല്ലം: നാടൻപാട്ട് സംഘം സഞ്ചരിച്ചിരുന്ന വാഹനം മരത്തിലിടിച്ച് ഗായികയ്ക്ക് ദാരുണാന്ത്യം. ഗായികയും മിമിക്രി താരവുമായ ലക്ഷ്മി (20) ആണ് മരിച്ചത്. ചടയമംഗലത്തെ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന മൈനാഗപ്പള്ളിയിലെ അഞ്ചംഗ നാടൻപാട്ട് സംഘം...

ചരമം

മറിയാമ്മ തിമൊത്തിയോസ്‌ ഡിട്രോയിറ്റിൽ അന്തരിച്ചു

ഡിട്രോയിറ്റ് : കൊല്ലം മാറനാട് പുത്തൻപുരയിൽ മറിയാമ്മ തിമൊത്തിയോസ്‌ (88) ഡിട്രോയിറ്റിൽ അന്തരിച്ചു.ഭർത്താവ്: മാവേലിക്കര കരിപ്പുഴ കടകമ്പള്ളിൽ പരേതനായ ഡോ. കെ ജി തിമൊത്തിയോസ്. മക്കൾ: ജീബി, ഡോ. സോണിയ മരുമക്കൾ:...

ചരമം

മേരി ഫിലിപ്പ് (ലില്ലിക്കുട്ടി) ഡാലസിൽ അന്തരിച്ചു

ഡാലസ് : കേരള അസോസിയേഷൻ ഓഫ് ഡാലസ് മുൻ വൈസ് പ്രസിഡന്റും, ബോർഡ് ഓഫ് ട്രസ്റ്റിസ് അംഗവുമായിരുന്ന പരേതനായ രാജൻ മേപ്പുറത്തിന്റെ ഭാര്യ മേരി മേപ്പുറം ഫിലിപ്പ് (ലില്ലിക്കുട്ടി 78) ഡാലസിൽ...

ചരമംസിനിമ

ശ്വാസകോശം മാറ്റിവെച്ചിട്ടും രക്ഷിക്കാനായില്ല; നടി രശ്മി ലീല അന്തരിച്ചു

ബെംഗളൂരു: കന്നഡ സിനിമാ-സീരിയൽ രംഗത്തെ താരം രശ്മി ലീല (37) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഭർത്താവ് സറാക്കി മഞ്ജു സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച ഹൃദയസ്പർശിയായ...

ചരമം

വാഷിംഗ്ടൺ കേരള അസോസിയേഷൻ മുൻ പ്രസിഡന്റ് സന്തോഷ് നായർ കോട്ടയത്ത് അന്തരിച്ചു

കോട്ടയം: വാഷിംഗ്ടൺ കേരള അസോസിയേഷൻ (KAW) മുൻ പ്രസിഡന്റും പസഫിക് നോർത്ത് വെസ്റ്റ് ഇന്ത്യൻ സമൂഹത്തിലെ സജീവ സാന്നിധ്യവുമായിരുന്ന സന്തോഷ് നായർ (57) കോട്ടയത്ത്  അന്തരിച്ചു. നാട്ടിൽ അവധിക്കാലം ചെലവഴിക്കുന്നതിനിടെയാണ് മരണം...

ചരമം

ഗീവറുഗീസ് അലക്സാണ്ടർ ഡാലസിൽ അന്തരിച്ചു 

ഡാലസ് : വെട്ടിയാർ ഇടപ്പോൺ പാലോലിൽ ഗീവറുഗീസ് അലക്സാണ്ടർ (81) ഫെബ്രുവരി 14-ന് ഡാലസിൽ അന്തരിച്ചു.  തിരുവല്ല തോട്ടഭാഗം കിഴവറമണ്ണിൽ സ്വദേശിനിയായ മറിയാമ്മ അലക്സാണ്ടർ ആണ് ഭാര്യ. മക്കൾ: ആനി മാത്യു, ഗീവറുഗീസ്...

ചരമം

തോമസ് തോമസ് (ജോർജ്) അന്തരിച്ചു

ഹൂസ്റ്റൺ: റാന്നി കൊറ്റനാട് പുതുക്കുടിയിൽ തോമസ് തോമസ് ( ജോർജ്, 101 വയസ്സ് ) അന്തരിച്ചു. അയിരൂർ അയ്യക്കാവിൽ കുടുംബാംഗമാണ്. ഭാര്യ കല്ലൂപ്പാറ മേലേക്കൂറ്റ് പരേതയായ ഏലിയാമ്മ. മക്കൾ : തോമസ്...

കേരള വാർത്തചരമം

ഒരു മാസമായി മൂടിയില്ല; കലുങ്കിനെടുത്ത കുഴിയിൽ വീണു ബൈക്ക് യാത്രികൻ മരിച്ചു

ഇടുക്കി: തൊടുപുഴ മുതലക്കോടത്ത് റോഡരികിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മുതലക്കോടം സ്വദേശി ജെയ്സ് ബെന്നി (27) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 10.45 ഓടെ തൊടുപുഴ-ഉടുമ്പന്നൂര്‍ റൂട്ടില്‍...