വെർജീനിയ (യു.എസ്.എ): കിഴക്കേ തലയ്ക്കൽ പരേതനായ ജോർജ്ജ് മത്തായിയുടെ ഭാര്യ ലീന മത്തായി (82) അന്തരിച്ചു.
പരേത വെളിയന്നൂർ ചാഴികാട് വെട്ടുപാറപ്പുറത്ത് കുടുംബാംഗമാണ്.
മകൻ: ജയ്ദീപ് മത്തായി (വെർജീനിയ).
മരുമകൾ: റെനി സൈമൺ പേരക്കുട്ടികൾ: ലീന, ലിസ, മാത്യു
ശവസംസ്കാരം പിന്നീട്.






Leave a comment