ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ. എം.വി. എബ്രഹാം (90) കർത്താവിൽ നിദ്ര പ്രാപിച്ചു.   
ശവസംസ്കാര ശുശ്രുഷകൾ ഈ വരുന്ന ഞായറാഴ്ചയും(8/9/2026) തിങ്കളാഴ്ചയുമായി (8/10/2026) താഴെ പറയുന്ന സമയ പ്രകാരം ക്രമീകരിച്ചിരിക്കുന്നു :

Sunday Viewing, 9th August
4:30 p.m. – 5:00 p.m. (Family)
5:00 p.m. – 8:30 p.m. (Public)
Monday Funeral, 10th August
8:30 a.m. – 9:15 a.m. (Family)
9:15 a.m. – 11:30 a.m. (Public)
Place: St. Thomas Evangelical Church of India – Philadelphia Parish
          785 W Street Rd, Warminster, PA-18974

Burial Service
Pine Grove Cemetery, 1475 W County Line Rd, Hatboro, PA 19040

  • Report നൈനാൻ മത്തായി

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

അന്നമ്മ ഇട്ടി ഡാളസിൽ അന്തരിച്ചു

കാരോൾട്ടൻ:കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ മുൻ സെക്രട്ടറി ചാക്കോ ഇട്ടിയുടെ പത്നി അന്നമ്മ ഇട്ടി ആഗസ്ത്...