ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട് അരീക്കല്‍ അന്നമ്മ മാത്യു. മക്കള്‍ ടാഷ മാത്യു, ഡോ.ജെയ്ഷ മാത്യു, മരുമകന്‍ സ്റ്റാന്‍ലി സാമുവല്‍. കൊച്ചുമകള്‍ ഒളിവിയ, ഐസ്ലിന്‍, ആഷര്‍.

ഡോ. വര്‍ഗീസ് ടി. മാത്യു വിന്റെ സംസ്‌കാരം ഓഗസ്റ്റ് 11-ന്‌ നടക്കും.

പൊതുദര്‍ശനം ഓഗസ്റ്റ് 10-ന് വൈകിട്ട് 6 മുതല്‍ 9 മണി വരെ ഹിഗ്ഗിന്‍സ് ഫ്യൂണറല്‍ ഹോമില്‍ (321 South Main Street, New City, NY 10956).

സംസ്‌കാര ശുശ്രൂഷകള്‍ ഓഗസ്റ്റ് 11-ന് രാവിലെ 10 മുതല്‍ 11 വരെ ഹിഗ്ഗിന്‍സ് ഫ്യൂണറല്‍ ഹോമില്‍ (321 South Main Street, New City, NY 10956). വച്ചും തുടര്‍ന്ന് റോക്ക് ലാന്‍ഡ് സെമിത്തേരിയില്‍ (Rockland Cemetery, 201 Kings Highway, Sparkill NY 10976) സംസ്‌കാരവും നടക്കും.

ന്യൂയോര്‍ക്കിലെ ആദ്യകാല എമര്‍ജന്‍സി ഫിസിഷ്യന്‍മാരിലൊരാളായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ്. പഠനം പൂര്‍ത്തിയാക്കി 1978- ല്‍ അമേരിക്കയിലെത്തിയ ഡോ.മാത്യു ന്യൂയോര്‍ക്കിലെ നോര്‍ത്ത് വെല്‍ മെഡിക്കല്‍ സിസ്റ്റത്തില്‍ 45 വര്‍ഷത്തിലധികം എമര്‍ജന്‍സി റൂം ഫിസിഷ്യനായി ജോലി നോക്കി.

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....

ചരമം

അന്നമ്മ ഇട്ടി ഡാളസിൽ അന്തരിച്ചു

കാരോൾട്ടൻ:കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ മുൻ സെക്രട്ടറി ചാക്കോ ഇട്ടിയുടെ പത്നി അന്നമ്മ ഇട്ടി ആഗസ്ത്...