ചരമം

വർഗീസ് കെ. വർഗീസ് (ശാന്തൻ ) ഹൂസ്റ്റണിൽ അന്തരിച്ചു

ഹ്യൂസ്റ്റൺ,ടെക്സാസ് : മാവേലിക്കര പൗവത്തികുന്നേൽ കുടുംബാംഗവും ചിത്രമെഴുത്ത് കെ എം വർഗീസിന്റെ മകനും ആയ ശാന്തൻ ഓഗസ്റ്റ് മൂന്നിന് ഹുസ്റ്റ്ണിൽ നിര്യാതനായി.

ഭാര്യ. വത്സ വർഗ്ഗീസ്. മക്കൾ: റോബിൻ, ലിന്റ. മരുമക്കൾ :മേവ്, രുപ്. കൊച്ചുമകൾ: ലീല.

ഇന്ത്യൻ എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്ന വർഗീസ് കെ. വർഗീസ് , പിന്നീട് അമേരിക്കയിലേക്ക് കുടുംബത്തോടൊപ്പം കുടിയേറുകയായിരുന്നു. ചിക്കാഗോയിലും പിന്നീട് ഹുസ്റ്റ്ണിലും വിശ്രമ ജീവിതം നയിച്ചുവരവേ, പെട്ടെന്നുണ്ടായ ദേഹാസ്വാസ്ത്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അന്നുതന്നെ മരണം സംഭവിക്കുകയും ആയിരുന്നു. ഹുസ്റ്റൺ മെട്രോയിലെ ഉദ്യോഗസ്ഥൻ ആയിരുന്നു.

  • Report പ്രസാദ് തീയാടിക്കൽ

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....