പ്രധാന വാർത്ത

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

12,000 വർഷത്തിനിടെ ആദ്യമായി ഇത്യോപ്യൻ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; പുകപടലം ഇന്ത്യയ്ക്കു നേരെ; റദ്ദാക്കിയത് നിരവധി വിമാനങ്ങൾ, ഡൽഹിയിൽ സ്ഥിതി രൂക്ഷമാകും

ആഡിസ് അബാബ(ഇത്യോപ്യ): കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ഇത്യോപ്യയിൽ വടക്കുകിഴക്കൻ മേഖലയിലെ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. 12,000 വർഷത്തിനിടെ ആദ്യമായാണ് ഈ അഗ്നി പർവ്വതം പൊട്ടിത്തെറിക്കുന്നത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

അരുണാചൽകാരിയെ തടഞ്ഞുവെച്ച ചൈനയുടെ നടപടിയിൽ പ്രതിഷേധിച്ച് ഇന്ത്യ

ന്യൂഡൽഹി: ഷാങ്ഹായ് വിമാനത്താവളത്തിൽ ചൈനീസ് അധികൃതർ ഇന്ത്യൻ പാസ്പോർട്ട് അംഗീകരിക്കാതെ അരുണാചൽ സ്വദേശിനിയായ യുവതിയെ തടഞ്ഞു വെച്ച സംഭവത്തിൽ പ്രതിഷേധവുമായി ഇന്ത്യ. ചൈനയുടെ ഈ നടപടിയിൽ ശക്തമായ പ്രതിഷേധം ചൈനയെ അറിയിച്ചു....

അമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ട്രംപ് കാബിനറ്റിൽ സുപ്രധാന അഴിച്ചുപണിക്ക് സാധ്യത

വാഷിങ്ടൻ : രണ്ടാം ടേം ഭരണത്തിന്റെ ഒന്നാം വാർഷികത്തിലേക്ക് കടക്കാനൊരുങ്ങുമ്പോൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭരണകൂടത്തിൽ വൻ അഴിച്ചുപണിക്ക് സാധ്യതയെന്ന് റിപ്പോർട്ടുകൾ. സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുന്ന കാബിനറ്റ് അംഗങ്ങളെ...

ആനുകാലികംപ്രധാന വാർത്ത

നിർമാണം പൂർത്തിയായി: അയോധ്യ രാമക്ഷേത്രത്തില്‍ പതാക ഉയര്‍ത്തി പ്രധാനമന്ത്രി

അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ധ്വജാരോഹണ ചടങ്ങ് നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമക്ഷേത്രത്തിന്റെ 161 അടി ഉയരമുള്ള പ്രധാന ഗോപുരത്തിന് മുകളിൽ സ്ഥാപിച്ച ധ്വജ സ്തംഭത്തിലാണ് കാവി പതാക ഉയർത്തിയത്. അയോധ്യയിൽ...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സര ചിത്രമായി; ആദ്യകണക്കിൽ 72,005 സ്ഥാനാർഥികൾ, സ്ത്രീകൾ മുന്നിൽ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായ തദ്ദേശപ്പോരിന് ചിത്രം തെളിഞ്ഞു. സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മിഷന്റെ ആദ്യകണക്കിൽ 72,005 സ്ഥാനാർഥികൾ. സ്ത്രീകളാണ് മുന്നിൽ 37,786. പുരുഷന്മാർ 34,218. ഇത് അന്തിമ കണക്കല്ല. ട്രാൻസ്‌ജെൻഡർ വിഭാഗത്തിലെ രണ്ടുപേരും...

പ്രധാന വാർത്ത

ചൈനയിൽ നിർമ്മിച്ച ഷൂസുകളിൽ ട്രാക്കിംഗ് ഉപകരണങ്ങൾ കണ്ടെത്തി, ഇന്ത്യൻ ഉപഭോക്താക്കളിലും ആശങ്ക

ലോക വ്യാപാരത്തിൽ മുൻനിരയിലുള്ള ചൈന, തങ്ങളുടെ സാമ്പത്തിക-സൈനിക സ്വാധീനം വർദ്ധിപ്പിക്കാൻ ലോകമെമ്പാടും ശ്രമങ്ങൾ നടത്തുന്നതിനിടെ, രാജ്യത്തിനകത്ത് പുതിയ വിവാദം. നിത്യോപയോഗ സാധനങ്ങളായ ഷൂസുകളിൽ ട്രാക്കിംഗ് ഉപകരണങ്ങൾ ഘടിപ്പിച്ച് സ്വന്തം പൗരന്മാരെ നിരീക്ഷിക്കുന്നുണ്ടെന്ന...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

നൈജീരിയൻ വിദ്യാർത്ഥികളുടെ മോചനം ആവശ്യപ്പെട്ട് മാർപ്പാപ്പ; 50 കുട്ടികൾ രക്ഷപ്പെട്ടു

വടക്കൻ നൈജീരിയയിലെ നൈജർ സംസ്ഥാനത്ത് കത്തോലിക്കാ സ്കൂളിൽ നിന്ന് തട്ടിക്കൊണ്ടുപോയ 265 വിദ്യാർത്ഥികളെയും അധ്യാപകരെയും ഉടൻ മോചിപ്പിക്കണമെന്ന് ലിയോ പതിനാലാമൻ മാർപ്പാപ്പ ആവശ്യപ്പെട്ടു. ഇതിനിടെ, തട്ടിക്കൊണ്ടുപോയവരിൽ 50 വിദ്യാർത്ഥികൾ തടവിൽ നിന്ന്...

പ്രധാന വാർത്ത

സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ചുമതലയേറ്റു

ന്യൂഡൽഹി: സുപ്രീംകോടതിയുടെ 53-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാവിലെ രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്തസിനിമ

വിഖ്യാത നടൻ ധർമേന്ദ്ര അന്തരിച്ചു; അരങ്ങൊഴിഞ്ഞത് ബോളിവുഡ് ഇതിഹാസം

മുംബൈ: ബോളിവുഡ് ഇതിഹാസ താരം ധർമ്മേന്ദ്ര (89) അന്തരിച്ചു. ദീർഘകാലമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ഡിസംബർ 8ന് 90ാം ജന്മദിനം ആഘോഷിക്കാനിരിക്കുകയായിരുന്നു. നടി ഹേമമാലിനിയാണ് ധർമേന്ദ്രയുടെ ഭാര്യ....

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഓസ്‌ട്രേലിയ, കാനഡ, ഇന്ത്യ സങ്കേതിക സഹകരണ സഖ്യം പ്രഖ്യാപിച്ച് മോദി

ജോഹന്നാസ്ബര്‍ഗ്: ഓസ്‌ട്രേലിയ, കാനഡ, ഇന്ത്യ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് പുതിയ സാങ്കേതിക സഹകരണ സഖ്യം രൂപീകരിക്കുന്നു. ജി20 നേതാക്കളുടെ ഉച്ചകോടിയുടെ ഭാഗമായി ഓസ്ട്രേലിയന്‍, കനേഡിയന്‍ പ്രധാനമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി...