അമേരിക്കൻ വാർത്ത

അമേരിക്കൻ വാർത്ത

ഐ. വർഗീസിനു കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ ആദരവ്

ഡാളസ് : 50 വർഷം പിന്നീടുന്ന കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ മുന്നണി പോരാളിയും സമാനതയില്ലാത്ത സംഘാടകനുമായ ഐ. വർഗീസിനു  സംഘടന ആദരവ് അർപ്പിച്ചു . നവംബർ 16 ഞായറാഴ്ച  ഐ...

അമേരിക്കൻ വാർത്തകുട്ടി വാർത്ത

ഡിട്രോയിറ്റ് ക്നാനായ കത്തോലിക്ക ഇടവകയിൽ മിഷൻ ലീഗിന് പുതിയ നേതൃത്വം

ഡിട്രോയിറ്റ് : ക്നാനായ കത്തോലിക്ക ഇടവകയിൽ മിഷൻ ലീഗിന് പുതിയ നേതൃത്വം .ജെയ്ഡൻ എരുമത്തറ (President ). ലിലിയൻ കവണാൻ (Vice President ) ജോൺപോൾ കണ്ണച്ചാൻപറമ്പിൽ (Secretary) ഐസയ്യ താന്നിച്ചുവട്ടിൽ...

അമേരിക്കൻ വാർത്ത

കെഇസിഎഫ് ഡാലസ് ബാസ്കറ്റ്ബോൾ ടൂർണമെന്റ് 22ന്

ഡാലസ്: കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ് (KECF) ഡാലസ് സംഘടിപ്പിക്കുന്ന അഞ്ചാമത് 5 vs 5 ബാസ്കറ്റ്ബോൾ ടൂർണമെന്റ് 22ന്  നടക്കും. ഡാലസിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളെയും സമൂഹങ്ങളെയും ഒന്നിപ്പിക്കുന്ന ഈ...

അമേരിക്കൻ വാർത്ത

ബിഷപ് മാർ ജേക്കബ് അങ്ങാടിയത്തിന് ചെറുപുഷ്പ മിഷൻ ലീഗിന്റെ ആദരം

ഷിക്കാഗോ: മെത്രാഭിഷേകത്തിന്റെ രജത ജൂബിലി നിറവിൽ നിൽക്കുന്ന സെന്റ് തോമസ് സിറോ മലബാർ രൂപതയുടെ മുൻ അധ്യക്ഷൻ ബിഷപ് മാർ ജേക്കബ് അങ്ങാടിയത്തിന് ചെറുപുഷ്പ മിഷൻ ലീഗ് രൂപത സമിതി ആദരവുകൾ...

അമേരിക്കൻ വാർത്ത

‘ഒളിക്കാനൊന്നുമില്ല’; ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകൾ പുറത്തുവിടും, അനുകൂല നിലപാടുമായി ട്രംപ്

വാഷിങ്ടൻ : പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക പീഡനത്തിനു ഇരയാക്കിയ കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകൾ പുറത്തുവിടുന്നതു സംബന്ധിച്ച് അനുകൂല നിലപാടുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫയലുകൾ പുറത്തുവിടണമെന്ന ആവശ്യത്തിനു...

അമേരിക്കൻ വാർത്ത

കഴിഞ്ഞ ഒരു വർഷമായി ഇന്ത്യക്കാർക്കെതിരായ വികാരം വർധിക്കുന്നതായി റിപ്പോർട്ടുകൾ

വാഷിങ്ടൻ : ഇന്ത്യൻ കുടിയേറ്റക്കാരും ഇന്ത്യൻ അമേരിക്കക്കാരും ലോകമെമ്പാടുമുള്ള കുടിയേറ്റ വിരുദ്ധ പ്രസ്ഥാനങ്ങളുടെ പ്രധാന ലക്ഷ്യങ്ങളായി മാറുന്നതായി റിപ്പോർട്ടുകൾ. അമേരിക്കയിലും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലും വർധിച്ചുവരുന്ന ഈ വിദ്വേഷ തരംഗം ഇന്ത്യൻ...

അമേരിക്കൻ വാർത്ത

ജഡ്ജി സുരേന്ദ്രൻ പട്ടേൽ വീണ്ടും മത്സരിക്കാൻ പത്രിക നൽകി

ഹൂസ്റ്റൺ: ഫോർട്ട് ബെൻഡ്  കൗണ്ടി 240-മത്    ഡിസ്ട്രിക്ട് കോടതി ജഡ്ജി   സുരേന്ദ്രൻ പട്ടേൽ വീണ്ടും മത്സരിക്കുന്നു. നാമനിർദേശ പത്രിക സമർപ്പിക്കുന്ന ചിത്രങ്ങൾ അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ചു. കുടുംബാംഗങ്ങളും...

അമേരിക്കൻ വാർത്തകായികംചരമം

യുഎസിൽ ഹാഫ് മാരത്തൺ പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെ വിമുക്ത ഭടൻ കുഴഞ്ഞുവീണു മരിച്ചു

കലിഫോർണിയ : യുഎസിൽ ഹാഫ് മാരത്തൺ പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെ വിമുക്ത ഭടൻ കുഴഞ്ഞുവീണു മരിച്ചു. കലിഫോർണിയയിൽ നിന്നുള്ള 28 കാരനായ സ്‌കോട്ടി വില്യംസാണ് സാൻ ഡിയേഗോയിലെ ഒരു വാട്ടർ സ്‌റ്റേഷന് സമീപം...

അമേരിക്കൻ വാർത്ത

യുഎസ് വിമാന നിയന്ത്രണങ്ങൾ നീക്കി; സർവീസുകൾ സാധാരണ നിലയിലേക്ക്

വാഷിങ്ടൻ ഡി.സി: എയർ ട്രാഫിക് കൺട്രോൾ ജീവനക്കാർ ഡ്യൂട്ടിയിൽ പ്രവേശിച്ചതിനെത്തുടർന്ന് യുഎസ് വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന അടിയന്തര നിയന്ത്രണങ്ങൾ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ പിൻവലിച്ചു. റെക്കോർഡ് ദൈർഘ്യമുള്ള സർക്കാർ അടച്ചുപൂട്ടലിനെ തുടർന്നാണ്...

അമേരിക്കൻ വാർത്ത

ബ്രയന്റിന്റെ വധശിക്ഷ നടപ്പാക്കി ഫയറിങ് സ്ക്വാഡ്

കൊളംബിയ, സൗത്ത് കാരോലൈന : 2004ൽ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സ്റ്റീഫൻ ബ്രയന്റിനെ (44) സൗത്ത് കാരോലൈനയിൽ ഫയറിങ് സ്‌ക്വാഡിനെ ഉപയോഗിച്ച് നടപ്പാക്കി. ഈ രീതിയിൽ വധശിക്ഷ...