അമേരിക്കൻ വാർത്തകുട്ടി വാർത്ത

ഡിട്രോയിറ്റ് ക്നാനായ കത്തോലിക്ക ഇടവകയിൽ മിഷൻ ലീഗിന് പുതിയ നേതൃത്വം

ഡിട്രോയിറ്റ് : ക്നാനായ കത്തോലിക്ക ഇടവകയിൽ മിഷൻ ലീഗിന് പുതിയ നേതൃത്വം .ജെയ്ഡൻ എരുമത്തറ (President ). ലിലിയൻ കവണാൻ (Vice President ) ജോൺപോൾ കണ്ണച്ചാൻപറമ്പിൽ (Secretary) ഐസയ്യ താന്നിച്ചുവട്ടിൽ (Joint Secretary ) ക്രിസ്റ്റഫർ താന്നിക്കുഴിപ്പിൽ (Treasurer) . കമ്മിറ്റി മെംബേർസ് & അഡ്വൈസേർസ്-ജോഷുവ ഈന്തുംക്കാട്ടിൽ , ജോസെഫ് അച്ചിറത്തലയ്ക്കൽ ,ജോനാ കളപ്പുരയിൽ , ജിയാന മണിമലേത്തു , റ്റെനീസ്സ മുകളേൽ , അജയ് പൊക്കംന്താനം . സെറീന കണ്ണച്ചാൻപറമ്പിൽ (Unit Organizer) സുബി തേക്കിലക്കാട്ടിൽ (Joint director ) റെവ. ഫാ . ജോസെഫ് തറയ്ക്കൽ (Director ).

Report ജെയിസ് കണ്ണച്ചാൻപറമ്പിൽ (P.R.O)

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...