അമേരിക്കൻ വാർത്ത

അമേരിക്കൻ വാർത്ത

ന്യൂ യോർക്ക് സോഷ്യൽ ക്ലബ്ബിന്റെ ചീട്ടുകളി മത്സരം ഡിസംബർ 6 ശനിയാഴ്ച

റോക് ലൻഡ്: ന്യൂയോർക്ക് സോഷ്യൽ ക്ലബ്ബ്  സംഘടിപ്പിക്കുന്ന  ചീട്ടുകളി മത്സരം  ഡിസംബർ 6-ന് നടത്തപ്പെടുന്നു. കായിക പ്രേമികളെ ആവേശത്തിലാഴ്ത്തിയ  ടഗ്-ഓഫ്-വാർ ടൂർണമെന്റിന്റെ വിജയത്തിന് ശേഷം ക്ലബ്ബ് ഒരുക്കുന്ന  കാർഡ് ഗെയിംസ് ടൂർണമെന്റിന്...

അമേരിക്കൻ വാർത്ത

കെഎച്ച്എൻഎ സൗത്ത് ഈസ്റ്റ് റീജനൽ വൈസ് പ്രസിഡന്റായി ഷജീവ് പത്മനിവാസ് ചുമതലയേറ്റു

അറ്റ്ലാന്റ (ജോർജിയ) : കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെഎച്ച്എൻഎ)യുടെ സൗത്ത് ഈസ്റ്റ് റീജനൽ വൈസ് പ്രസിഡന്റായി (ആർ.വി.പി) ഷജീവ് പത്മനിവാസ് ചുമതലയേറ്റു. ജോർജിയ, അലബാമ, മിസിസിപ്പി (ജി.എ, എ.എൽ,...

അമേരിക്കൻ വാർത്ത

ഡിട്രോയിറ്റിൽ സീറോ മലബാർ കൺവെൻഷൻ കിക്കോഫ് വിജയകരം

ഷിക്കാഗോ: ഷിക്കാഗോയിലെ ചരിത്രപ്രശസ്തമായ മക്കോർമിക് പ്ലേസിൽ 2026 ജൂലൈ 9 മുതൽ 12 വരെ നടക്കുന്ന സീറോ മലബാർ കൺവെൻഷന്റെ രജിസ്ട്രേഷൻ കിക്കോഫ് ഡിട്രോയിറ്റിലെ സെൻറ് തോമസ് പള്ളിയിൽ നവംബർ 16ന്...

അമേരിക്കൻ വാർത്ത

താങ്ക്‌സ് ഗിവിങ്ങ് ആഘോഷ കൂട്ടായ്മ ഒരുക്കി ഡാളസ് ജോയ് മിനിസ്ട്രി

ഡാളസ്: ക്രീസ്തു രാജ ക്നാനായ കത്തോലിക്ക ഇടവക സീനിയർ ഗ്രൂപ്പ് അഗങ്ങളുടെ ജോയ് മിനിസ്ട്രി താങ്ക്‌സ് ഗിവിങ്ങ് കൂട്ടായ്മ ഏവർക്കും നവ്യാനുഭവമായി. ദൈവത്തിന് കൃതഞ്ജത അർപ്പിച്ച് കൊണ്ട് വികാരി ഫാ. ബിൻസ്...

അമേരിക്കൻ വാർത്ത

യാക്കോബായ സുറിയാനി സഭയുടെ പരമാധ്യക്ഷൻ ശ്രേഷ്ഠ കാതോലിക്കാബാവാ ടൊറന്റോയിൽ

ടൊറന്റോ: യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ പരമാധ്യക്ഷൻ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ സ്ഥാനമേറ്റ ശേഷം ആദ്യമായി വടക്കൻ അമേരിക്കയിൽ എത്തി. കാനഡയിൽ പുതിയ ഭദ്രാസനം രൂപീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ്...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

റഷ്യ – യുക്രൈൻ യുദ്ധം അവസാനത്തിലേക്ക്; സമാധാന പദ്ധതിക്ക് ട്രംപ് അംഗീകാരം നൽകിയതായി റിപ്പോർട്ട്

കീവ്: റഷ്യ – യുക്രൈൻ സമാധാന പദ്ധതിയുടെ 28 പോയിന്റ് കരാറിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അംഗീകാരം നൽകിയതായി എൻബിസി റിപ്പോർട്ട്. കരാറിൽ തീരുമാനമായാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം...

അമേരിക്കൻ വാർത്ത

മിസൂറി സിറ്റിയിൽ മൂന്നാം തവണയും മേയറായി റോബിൻ ഇലക്കാട്ട് സത്യപ്രതിജ്ഞ ചെയ്തു

മിസൗറി സിറ്റി, ടെക്സസ്: ഹ്യൂസ്റ്റൺ നഗരപ്രാന്തത്തിലെ സമ്പന്ന നഗരമായ മിസൂറി  സിറ്റിയിൽ മൂന്നാം തവണയും മേയറായി റോബിൻ  ഇലക്കാട്ട് സത്യപ്രതിജ്ഞ  ചെയ്തു. നഗരത്തിന്റെ പന്ത്രണ്ടാമത് മേയറായി  മലയാളി വീണ്ടും അധികാരമേൽക്കുന്നതിനു സാക്ഷ്യം...

അമേരിക്കൻ വാർത്ത

ഫോർട്ട് ബെൻഡ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണിയെ അയോഗ്യനാക്കാൻ ജഡ്ജ് കെ.പി. ജോർജ് ഹർജി ഫയൽ ചെയ്തു

ഹൂസ്റ്റൺ: ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി. ജോർജിന് എതിരായ ക്രിമിനൽ കേസിൽ നിന്ന് ഡിസ്ട്രിക്റ്റ് അറ്റോർണി ബ്രയാൻ മിഡിൽടണെ പൂർണ്ണമായും അയോഗ്യനാക്കാനും കേസ് തള്ളിക്കളയാനും ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്തു....

അമേരിക്കൻ വാർത്തകായികംകൗതുകങ്ങൾ

‘TWO GOATS’; വൈറ്റ് ഹൗസിൽ ട്രംപിനൊപ്പം റൊണാൾഡോയും ജോർജിനയും, പൊട്ടിച്ചിരിച്ച് താരം

വാഷിങ്ടൺ: വൈറ്റ് ഹൗസില്‍വെച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സന്ദര്‍ശിച്ച് പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഭാര്യ ജോര്‍ജിന റോഡ്രിഗസുമൊത്താണ് സന്ദര്‍ശനം. ഇതിന്റെ വീഡിയോ വൈറ്റ്ഹൗസ് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ‘ടു ഗോട്ട്‌സ്’(...

അമേരിക്കൻ വാർത്തശാസ്ത്രീയം

ഇന്ത്യ തദ്ദേശീയ ജീൻ തെറപ്പി വികസിപ്പിച്ചു; ഡിഎൻഎയിൽ മാറ്റം വരുത്തി Sickle cell Anemia പ്രതിരോധിക്കാം

ന്യൂഡൽഹി: ഡിഎൻഎയിൽ മാറ്റം വരുത്തി അരിവാൾരോഗ (Sickle cell anemia) ത്തെ പ്രതിരോധിക്കാൻ ശേഷിയുള്ള ആദ്യ തദ്ദേശീയ ജീൻ തെറപ്പി ഇന്ത്യ വികസിപ്പിച്ചു. സിആർഐഎസ്പിആർ (ക്ലസ്‌റ്റേഡ് റെഗുലേർലി ഇന്റർസ്‌പേസ്ഡ് ഷോർട്ട് പലിൻഡ്രോമിക്...