അമേരിക്കൻ വാർത്ത

ന്യൂ യോർക്ക് സോഷ്യൽ ക്ലബ്ബിന്റെ ചീട്ടുകളി മത്സരം ഡിസംബർ 6 ശനിയാഴ്ച

റോക് ലൻഡ്: ന്യൂയോർക്ക് സോഷ്യൽ ക്ലബ്ബ്  സംഘടിപ്പിക്കുന്ന  ചീട്ടുകളി മത്സരം  ഡിസംബർ 6-ന് നടത്തപ്പെടുന്നു. കായിക പ്രേമികളെ ആവേശത്തിലാഴ്ത്തിയ  ടഗ്-ഓഫ്-വാർ ടൂർണമെന്റിന്റെ വിജയത്തിന് ശേഷം ക്ലബ്ബ് ഒരുക്കുന്ന  കാർഡ് ഗെയിംസ് ടൂർണമെന്റിന്  ഡിസംബർ 6,  ശനിയാഴ്ച ന്യൂയോർക്ക്  റോക് ലൻഡ് സ്റ്റോണി പോയിന്റിലെ ക്നാനായ കമ്മ്യൂണിറ്റി സെന്ററാണ് വേദിയാവുക.

 മൂന്ന് പ്രധാന കാർഡ് ഗെയിമുകളാണ് ടൂർണമെന്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്: 56, റമ്മി, 28. 


56 മത്സരങ്ങൾക്ക് ഒന്നാം സമ്മാനം $1,500,  രണ്ടാം സമ്മാനം $750. രജിസ്‌ട്രേഷൻ ഫീസ് -$100.

റമ്മി (Rummy)-രജിസ്‌ട്രേഷൻ ഫീസ് -$100.
28 മത്സരങ്ങൾക്ക് ഒന്നാം സമ്മാനം $750, രണ്ടാം സമ്മാനം $500, രജിസ്‌ട്രേഷൻ ഫീസ് $ 50 .

മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് ഇപ്പോൾ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് :സാജൻ കുഴിപ്പറമ്പിൽ  : (914) 843-4155, ബിജു വലിയകല്ലുങ്കൽ: (201) 723-7664, ബിജു മുപ്രപ്പള്ളി : (845) 300-2477, റോയി മറ്റപ്പിള്ളിൽ  : (845) 321-2125.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...