കേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേ​​​ര​​​ള​​​ത്തി​​​ലെ പ​​​ക്ഷി​​​സ​​​ന്പ​​​ത്തി​​​ലേ​​​ക്ക് ഒ​​​രു പു​​​തി​​​യ അ​​​തി​​​ഥി കൂ​​​ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ര​​​ണ്ടു​​​വ​​​ർ​​​ഷം മു​​​ന്പ് മ​​​ട​​​ത്ത​​​റ അ​​​രി​​​പ്പ കാ​​​ടു​​​ക​​​ളി​​​ൽ ആ​​​ദ്യ​​​മാ​​​യി ക​​​ണ്ടെ​​​ത്തി​​​യ ഇ​​​രു​​​ള​​​ൻ പാ​​​റ്റാ പി​​​ടി​​​യ​​​ൻ എ​​​ന്ന പ​​​ക്ഷി​​​യെ ആ​​​തി​​​ര​​​പ്പ​​​ള്ളി വാ​​​ഴ​​​ച്ചാ​​​ൽ ഭാ​​​ഗ​​​ത്തുനി​​​ന്നു​​​കൂ​​​ടി പു​​​തു​​​താ​​​യി ക​​​ണ്ടെ​​​ത്തി​​​യ​​​തോ​​​ടെ കേ​​​ര​​​ള​​​ത്തി​​​ലെ പ​​​ക്ഷി​​​സ​​​ന്പ​​​ത്തി​​​ലേ​​​ക്ക് ഒ​​​രു പു​​​തി​​​യ അ​​​തി​​​ഥി കൂ​​​ടി ഉ​​​റ​​​പ്പാ​​​യി. 2024 ജ​​​നു​​​വ​​​രി 28ന് ​​​അ​​​രി​​​പ്പ വ​​​ന​​​ത്തി​​​ൽ പ​​​ക്ഷി​​​നി​​​രീ​​​ക്ഷ​​​ക​​​യാ​​​യ ഫൈ​​​റോ​​​സ് ബീ​​​ഗ​​​മാ​​​ണ് ഡാ​​​ർ​​​ക്ക് സൈ​​​ഡ​​​ഡ് ഫ്ലെ​​​കാ​​​ച്ച​​​ർ എ​​​ന്ന അ​​​പൂ​​​ർ​​​വ ഇ​​​ന​​​ത്തെ ശ്ര​​​ദ്ധി​​​ച്ച​​​തും കാ​​​മ​​​റ​​​യി​​​ലാ​​​ക്കി​​​യ​​​തും.

കോ​​​ഴി വേ​​​ഴാ​​​ന്പ​​​ൽ, ഇ​​​ണ​​​കാ​​​ത്തേ​​​വ​​​ൻ, മ​​​ണി​​​ക​​​ണ്ഠ​​​ൻ എ​​​ന്നീ പ​​​ക്ഷി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലാ​​​ണ് വൈ​​​ദ്യു​​​തി ക​​​ന്പി​​​യി​​​ലും മ​​​ര​​​ത്തി​​​ലു​​​മാ​​​യി ഈ ​​​പ​​​ക്ഷി ഇ​​​രു​​​ന്ന​​​ത്. പി​​​ന്നീ​​​ട് പ​​​ക്ഷി നി​​​രീ​​​ക്ഷ​​​ണ ഗ്രൂ​​​പ്പാ​​​യ ഡ​​​ബ്ല്യു​​​ഡ​​​ബ്ല്യു​​​എ​​​ഫി​​​ലും ഇ ​​​ബേ​​​ർ​​​ഡി​​​ലും റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത​​​പ്പോ​​​ഴാ​​​ണ് അ​​​പൂ​​​ർ​​​വ​​​ത ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ക്ക​​​പ്പെ​​​ട്ട​​​തും സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തും. ഹി​​​മാ​​​ല​​​യ​​​ൻ ഭാ​​​ഗ​​​ത്തും ദ​​​ക്ഷി​​​ണ പൂ​​​ർ​​​വേ​​​ഷ്യ​​​ൻ ഭാ​​​ഗ​​​ത്തും മാ​​​ത്രം കാ​​​ണു​​​ന്ന ഇ​​​രു​​​ള​​​ൻ പാ​​​റ്റാ പി​​​ടി​​​യ​​​ർ കേ​​​ര​​​ള​​​ത്തി​​​ലും ഇ​​​ട​​​ത്താ​​​വ​​​ളം ക​​​ണ്ടെ​​​ത്തു​​​ക​​​യാ​​​ണ് എ​​​ന്നാ​​​ണ് ഇ​​​പ്പോ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യു​​​ന്ന​​​ത്.

ഏ​​​ഷ്യ​​​ൻ ബ്രൗ​​​ണ്‍ ഫ്ലൈ ​​​കാ​​​ച്ച​​​ർ എ​​​ന്ന ഇ​​​ന​​​വു​​​മാ​​​യി സാ​​​മ്യ​​​മു​​​ള്ള​​​തി​​​നാ​​​ൽ പു​​​തി​​​യ പ​​​ക്ഷി​​​യെ ക​​​ണ്ടെ​​​ത്ത​​​ൽ എ​​​ളു​​​പ്പ​​​മ​​​ല്ല. ഇ​​​വ​​​യെ ക​​​ണ്ടെ​​​ത്താ​​​നും പ​​​ക​​​ർ​​​ത്താ​​​നു​​​മാ​​​യി പ​​​ല പ​​​ക്ഷി നി​​​രീ​​​ക്ഷ​​​ണ സം​​​ഘ​​​ങ്ങ​​​ൾ അ​​​രി​​​പ്പ​​​യി​​​ലും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ കാ​​​ടു​​​ക​​​ളി​​​ലും ശ്ര​​​മം ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും വി​​​ഫ​​​ല​​​മാ​​​യി. പെ​​​ട്ടെ​​​ന്നു സ​​​ങ്കേ​​​ത​​​ങ്ങ​​​ൾ മാ​​​റു​​​ന്ന​​​തി​​​നാ​​​ൽ ഇ​​​വ​​​യെ ഒ​​​രു സ്ഥ​​​ല​​​ത്തു വീ​​​ണ്ടും ക​​​ണ്ടെ​​​ത്താ​​​നാ​​​കി​​​ല്ല.

ഇ​​​പ്പോ​​​ൾ ആ​​​തി​​​ര​​​പ്പ​​​ള്ളി വാ​​​ഴ​​​ച്ചാ​​​ൽ ഭാ​​​ഗ​​​ത്ത് പ​​​ക്ഷി നി​​​രീ​​​ക്ഷ​​​ക​​​നാ​​​യ റാ​​​ഫി ക​​​ല്ലേ​​​റ്റും​​​ക​​​ര ഇ​​​തി​​​നെ ക​​​ണ്ടെ​​​ത്തു​​​ക​​​യും ഉ​​​റ​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്ത​​​തോ​​​ടെ പ​​​ക്ഷി നി​​​രീ​​​ക്ഷ​​​ക​​​ർ​​​ക്ക് ഒ​​​രു പു​​​തി​​​യ സാ​​​ധ്യ​​​ത കൂ​​​ടി തു​​​റ​​​ന്നു കി​​​ട്ടി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...