ചരമം

റേച്ചൽ വറുഗീസ് (ചിന്നമ്മ) പെൻസിൽവേനിയയിൽ അന്തരിച്ചു

സ്പ്രിങ്‌ഫീൽഡ് , പെൻസിൽവേനിയ: ചെങ്ങന്നൂർ ഏറ്റുപള്ളിൽ എ. എം വറുഗീസിന്റെ ഭാര്യ റേച്ചൽ വറുഗീസ് (91) സ്പ്രിങ്‌ഫീൽഡ് , പെൻസിൽവേനിയയിൽ അന്തരിച്ചു.

പൂവത്തൂർ പുലിപ്പുറെത്ത് പരേതരായ പി സി ചാണ്ടിയുടെയും റേച്ചൽ ചാണ്ടിയുടെയും  പുത്രിയാണ്.

മക്കൾ: മാത്യു വറുഗിസ്‌. ആനി കോർബൽ.

ജാമാതാക്കൾ ജോയ്‌സ് , ബ്രയൻ.

കൊച്ചുമക്കൾ: ബ്രാണ്ടൻ, കാലി, സോഫിയ, ഒലിവിയ, ജസ്റ്റിൻ, ഡിലൻ, ജെയ്സൺ.

2026 june 23 ന് രാവിലെ 9.15 മുതൽ ഉച്ചക്ക് 12 വരെ പൊതു  ദർശനവും സംസ്കാര ശിശ്രുഷകളും ഫിലാഡൽഫിയ മാർത്തോമാ പള്ളിയിൽ (1085 Camp Hill rd , Fort Washington. PA 19034)വെച്ചു നടത്തപ്പെടുന്നതാണ് .  തുടർന്ന് സംസ്കാരം സെന്റ് പീറ്റർ ആൻഡ് പോൾ സെമിത്തേരിയിൽ (1600 Sproul Rd , Springfield, PA 19064) വെച്ചു നടത്തപ്പെടുന്നതാണ് . 

കുടുതൽ വിവരങ്ങൾക്ക്  മാത്യു വർഗീസ്‌ . ഫോൺ (832) 878-9171, സാം സക്കറിയ 6107610671, സണ്ണി എബ്രഹാം 4847161636 

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....