ചരമം

അമല്‍ രാജു അമേരിക്കയില്‍ വാഹനാപകടത്തെ തുടര്‍ന്ന് അന്തരിച്ചു

അടൂര്‍: തുവയൂര്‍ തെക്ക്  സെന്റ് ആന്‍ഡ്രൂസ്  ഇടവകയില്‍ ചേനക്കാലായില്‍ പരേതനായ രാജു ലൂക്കോസിന്റെയും ആനിയമ്മ ഐപ്പിന്റെയും മകന്‍ അമല്‍ രാജു (29) അമേരിക്കയില്‍ വാഹനാപകടത്തെ തുടര്‍ന്ന് അന്തരിച്ചു.

പൊതുദര്ശനവും സംസ്കാരവും: 
പൊതുദർശനം: Monday, June 22,  10:00 am  – 11:00 am: Chicago Mar Thoma Church, 240 Potter Rd. Des Plaines, IL 60016 
തുടർന്ന് സംസ്കാര ശുശ്രുഷ 

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....