ചരമം

തങ്കമ്മ ശിവരാമന്‍ അന്തരിച്ചു

മന്ത്രയുടെ മുന്‍ പ്രസിഡന്റ് ശ്രീ ഹരി ശിവരാമന്റെ മാതാവ് രാമപുരം മേതിരി വെളുത്തേടത്തുകര (ആലപ്പാട്ട്) തങ്കമ്മ ശിവരാമന്‍ (85) അന്തരിച്ചു.

മക്കള്‍: സുമം, വിജയന്‍(പരേതന്‍), ജയലളിത( റിട്ട.അധ്യാപിക) , രാമചന്ദ്രന്‍(റിട്ട. സ്‌പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്പെക്ടര്‍), ബിന്ദു(ഡല്‍ഹി), ഹരി (അമേരിക്ക),


മരുമക്കള്‍ : രാഘവന്‍ നായര്‍, അംബിക , ഉണ്ണികൃഷ്ണന്‍, പ്രിയ, കൃഷ്ണകുമാര്‍, സുനിത ഹരി.

ഹരിയുടെയും കുടുംബ അംഗങ്ങളുടെയും ദുഃഖത്തില്‍ പങ്കു ചേരുന്നതായി മന്ത്ര പ്രസിഡന്റ് കൃഷ്ണരാജ് മോഹനന്‍ അറിയിച്ചു. മന്ത്രക്ക് വേണ്ടി മുന്‍ ട്രസ്റ്റീ ചെയര്‍ ശ്രീ ശശിധരന്‍ നായര്‍, പി ആര്‍ ഓ രഞ്ജിത് ചന്ദ്രശേഖര്‍ എന്നിവര്‍ പുഷ്പ ചക്രം അര്‍പ്പിച്ചു.

ഭൗതികശരീരം വെള്ളി (19.06.2026, ) രാവിലെ 9:00 മുതല്‍ മേതിരിയിലുള്ള ഭവനത്തില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം സംസ്‌കാര ചടങ്ങുകള്‍ ഉച്ചകഴിഞ്ഞ് 3:30ന് വീട്ടുവളപ്പില്‍ നടത്തി.

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....