ലയണൽ മെസ്സിയുടെ മനോഹര ഹാട്രിക്, എംബപെയുടെ ഇരട്ടഗോൾ, പറങ്കിപ്പടയോട്ടത്തിനു കൂച്ചുവിലങ്ങിട്ട കോംഗോയുടെ സിംഹക്കരുത്ത്, കുറസാവോയെ തകർത്തെറിഞ്ഞ ജർമൻ പടയോട്ടം… ലോകകപ്പ് ഫുട്‌ബോളിന്റെ പ്രാഥമിക ഘട്ടത്തിലെ ആദ്യ റൗണ്ട് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ, ഓർമയുടെ...
ByStaff ReporterJune 18, 2026ഹൂസ്റ്റൺ : ലോക റാങ്കിങ്ങിൽ 7–ാം സ്ഥാനത്തുള്ള പോർച്ചുഗലിനെ സമനിലയിൽ പൂട്ടിയ 43–ാം സ്ഥാനക്കാരായ ആഫ്രിക്കൻ രാജ്യം ഡിആർ കോംഗോയുടെ ആദ്യ ഇലവനിൽ ഇന്ത്യൻ വംശജനായ സാമുവൽ മുത്തുസാമിയും. മത്സരത്തിൽ മുഴുവൻ...
ByStaff ReporterJune 18, 2026സൗത്ത് ഫ്ലോറിഡ: ലോകകപ്പ് 2026ന്റെ ആവേശം ആഘോഷിക്കുന്നതിനായി കേരളസമാജം ഓഫ് സൗത്ത് ഫ്ലോറിഡ യൂത്ത് ക്ലബ് സംഘടിപ്പിച്ച ഫിഫ 2026 ഇസ്‌പോർട്സ് ടൂർണമെന്റ് ഐസ്‌ബ്രേക്കർ വലിയ ജനപങ്കാളിത്തത്തോടെയും ആവേശത്തോടെയും നടന്നു. ഫുട്ബോൾ...
ByStaff ReporterJune 17, 2026കൻസാസ് സിറ്റി: കാത്തിരിപ്പിന് അവസാനമാകുന്നു, ലയണൽ മെസ്സിയും സംഘവും ലോകകപ്പ് നിലനിർത്താനുള്ള പോരാട്ടത്തിന് മൈതാനത്തേക്ക്. ലോകകപ്പ് ഫുട്‌ബോളിൽ ബുധനാഴ്ച രാവിലെ 6.30-ന് കൻസാസ് സിറ്റി സ്റ്റേഡിയത്തിൽ അർജന്റീന ആഫ്രിക്കൻ കരുത്തരായ അൾജീരിയയുമായി...
ByStaff ReporterJune 16, 2026അറ്റ്‌ലാൻഡ: യൂറോ കപ്പ് ജേതാക്കളും ടൂർണമെന്റ് ഫേവറിറ്റുകളുമായ സ്‌പെയിനിനെ പിടിച്ചുകെട്ടി (0-0) ആദ്യമായി ലോകകപ്പിനെത്തിയ കേപ് വെർദെ. സ്പാനിഷ് നിരയെ പ്രതിരോധക്കോട്ട കെട്ടി തടഞ്ഞ കേപ് വെർദെ ലോകകപ്പിലെ തങ്ങളുടെ ആദ്യ...
ByStaff ReporterJune 15, 2026ബ്രസീൽ ആദ്യമായി ലോകകപ്പ് നേടിയപ്പോൾ ടീമിലുണ്ടായിരുന്ന പതിനേഴുകാരൻ പെലെയുടെ കഴുത്തിൽ ഒരു സ്വർണമെഡലെത്തി…ഇന്നത് ലോകത്തെ വിലയേറിയ ഫുട്‌ബോൾ നിധികളിലൊന്നാണ്. ആ മെഡൽ സ്വന്തമാക്കാൻ ആഗ്രഹമുണ്ടോ..? ആറു കോടി രൂപയുമായി ലണ്ടനിലേക്ക് പറന്നാൽ...
ByStaff ReporterJune 14, 2026ലോകകപ്പിന്റെ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ഒരു വിദേശപരിശീലകന്റെ കീഴിൽ ബ്രസീലെത്തുന്നത്. കാർലോ ആൻസലോട്ടിയെന്ന ലോകഫുട്‌ബോളിലെ ഏറ്റവും മികച്ച തന്ത്രജ്ഞൻ ആവനാഴിയിലെ അസ്ത്രങ്ങളെല്ലാം പുറത്തെടുത്താണ് ആദ്യ മത്സരത്തിനിറങ്ങിയത്. പക്ഷേ ലോകഫുട്‌ബോളിൽ അത്രയൊന്നും പകിട്ടില്ലാത്ത,...
ByStaff ReporterJune 14, 2026വാഷിങ്ടൺ: പ്രായം 41 പിന്നിട്ടു പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്. 2026-ലേത് അദ്ദേഹത്തിന്റെ കരിയറിലെ അവസാന ലോകകപ്പ് ആയിരിക്കുമെന്നാണ് കരുതപ്പെടുന്നത്. ഗ്രൂപ്പ് കെ-യിൽ 17-ന് കോംഗോയ്‌ക്കെതിരെയാണ് പോർച്ചുഗലിന്റെ ആദ്യമത്സരം. പക്ഷേ, പ്രായം...
ByStaff ReporterJune 14, 2026എഡ്ജ്ബാസ്റ്റണ്‍: വനിതകളുടെ ട്വന്റി 20 ലോകകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ. ഗ്രൂപ്പ് മത്സരത്തില്‍ 64 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 171 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ മറുപടി 17...
ByStaff ReporterJune 14, 2026കൻസാസ് സിറ്റി : ആദ്യ മത്സരത്തിന് ഇറങ്ങും മുൻപേ ഫിഫ ലോകകപ്പിൽ കടുത്ത ‘പരീക്ഷണം’ നേരിട്ട് ഇംഗ്ലണ്ട് ടീം. പരിശീലന ക്യാംപിൽനിന്ന് ടീമിന്റെ ബൂട്ടുകളും പന്തുകളും മോഷണം പോയി. ഫ്ലോറിഡയിലെ പ്രീ-ടൂർണമെന്റ്...
ByStaff ReporterJune 13, 2026