ശാസ്ത്രീയം

അന്താരാഷ്ട്ര വാർത്തശാസ്ത്രീയം

ഇന്ത്യയുടെ പാസ്‌പോര്‍ട്ട് സംവിധാനത്തില്‍ വലിയ മാറ്റങ്ങള്‍; വരുന്നു ഇ- പാസ്‌പോര്‍ട്ട്; ചിപ്പിലുണ്ട് എല്ലാം

ന്യൂഡല്‍ഹി: ഇന്ത്യയുടെ പാസ്‌പോര്‍ട്ട് സംവിധാനത്തില്‍ വലിയ മാറ്റങ്ങള്‍ വരുന്നു. അത്യാധുനിക സുരക്ഷാ സവിശേഷതകളുള്ള അടുത്ത തലമുറ ഇ-പാസ്പോര്‍ട്ടുകള്‍ രാജ്യത്ത് പുറത്തിറക്കാന്‍ ഒരുങ്ങുകയാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാസ്പോര്‍ട്ട് സേവാ പ്രോഗ്രാം...

പ്രധാന വാർത്തശാസ്ത്രീയം

വിത്തുബിൽ കർഷകരെക്കാൾ സ്വകാര്യ വിത്തു കമ്പനികൾക്കും കാർഷിക വ്യവസായ മേഖലകൾക്കും വേണ്ടിയാണെന്ന് ആശങ്ക

വിത്തുകളുടെ പരീക്ഷണത്തിനും ഉപയോഗത്തിനും സർട്ടിഫിക്കേഷനും വിദേശ ഏജൻസികൾക്ക് അനുവാദം നൽകി കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ കരട് വിത്തുബിൽ. വിത്തുകളുടെ വിലനിയന്ത്രണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സംസ്ഥാനങ്ങൾക്കുള്ള അധികാരങ്ങൾ ഇല്ലാതാക്കുന്നതടക്കമുള്ള വിവാദവ്യവസ്ഥകളടങ്ങിയ ബിൽ സംസ്ഥാനസർക്കാരുകളുടെ അഭിപ്രായങ്ങൾക്കായി...

ശാസ്ത്രീയം

മനുഷ്യായുസ് 150 വർഷം വരെ നീട്ടാം: ‘വാർദ്ധക്യ കോശങ്ങളെ’ ലക്ഷ്യമിട്ട് ഗുളിക കണ്ടെത്തിയതായി ചൈനീസ് ശാസ്ത്രജ്ഞർ

ബീജിംഗ്: മനുഷ്യൻ്റെ ആയുസ്സ് വർദ്ധിപ്പിക്കാനുള്ള പരീക്ഷണങ്ങൾക്ക് ഒരു നിർണായക വഴിത്തിരിവായി, 150 വർഷം വരെ ജീവിക്കാൻ സഹായിക്കുന്ന ഗുളിക കണ്ടെത്തിയതായി ചൈനീസ് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു. ചൈനയിലെ ഷെൻഷെൻ ആസ്ഥാനമായുള്ള ലോൺവി ബയോസയൻസസ്...

കൗതുകങ്ങൾശാസ്ത്രീയം

ഹിറ്റ്ലർ എന്തുകൊണ്ട് സ്ത്രീകളോട് അധികം അടുത്തില്ല ,​ ഒടുവിൽ കാരണം കണ്ടെത്തി

ലോകം കണ്ട ഏറ്റവും ക്രൂരനായ ജർമ്മൻ ഏകാധിപതിയായിരുന്നു അഡോൾപ് ഹിറ്റ്ലർ. നിരവധി മനുഷ്യരെയാണ് തന്റെ ഭരണകാലത്ത് ഹിറ്റ്ലർ വംശഹത്യ ചെയ്തത്. ഹിറ്റിലറെ കുറിച്ച് പലതരം കഥകൾ പ്രചാരത്തിലുണ്ട്,​ ഹിറ്റ്ലർ രതിവൈകൃതത്തിന് അടിമയാണെന്നും...

ശാസ്ത്രീയം

ഇനി ബഹിരാകാശത്തും ചിക്കൻ ഗ്രിൽ ചെയ്യാം; പുതിയ ഹോട്ട് എയർ ഓവൻ വികസിപ്പിച്ചെടുത്ത് ഗവേഷകർ

ബഹിരാകാശ നിലയത്തിൽ വെച്ച് ഭക്ഷണം പാകം ചെയ്യാൻ സാധിക്കുന്ന പ്രത്യേക ഓവൻ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തു. മൈക്രോഗ്രാവിറ്റിയിൽ ഭക്ഷണം തയാറാക്കാൻ കഴിയുന്ന ഈ ഓവൻ, ബഹിരാകാശ യാത്രികർക്ക് ഒരു മുതൽക്കൂട്ടാകും. ചൈനയുടെ ടിയാൻഗോങ്...

കൗതുകങ്ങൾശാസ്ത്രീയം

19 വർഷത്തെ ചികിത്സയ്ക്കുശേഷവും കുട്ടികളുണ്ടായില്ല, AI സഹായത്തോടെ മാതാപിതാക്കളായി യുഎസ് ദമ്പതിമാർ

വന്ധ്യതാ ചികിത്സയിൽ നാഴികക്കല്ലായി എഐ ആൽഗൊരിതം. 19 വർഷത്തെ പരിശ്രമങ്ങൾക്കും ചികിത്സകൾക്കും ശേഷവും കുട്ടികളുണ്ടാകാതിരുന്ന യുഎസ് ദമ്പതിമാരാണ് എഐ ആൽഗൊരിതത്തിന്റെ സഹായത്തോടെ മാതാപിതാക്കളായത്. പുരുഷന്മാരിൽ ബീജത്തിന്റെ എണ്ണം ഇല്ലാതാകുന്ന രോഗമായ അസൂസ്‌പേർമിയ...

അമേരിക്കൻ വാർത്തശാസ്ത്രീയം

ആദ്യ വാണിജ്യ ബഹിരാകാശ നിലയം യാഥാർത്ഥ്യത്തിലേക്ക്; ‘ഹെവൻ’ മാതൃകയുടെ പരീക്ഷണ വിക്ഷേപണം വിജയകരമെന്ന് സ്പേസ് എക്സ്

ഫ്‌ളോറിഡ: സ്വകാര്യ ബഹിരാകാശ നിലയം എന്ന ലക്ഷ്യത്തിലേക്ക് നിർണായക ചുവടുവെപ്പുമായി എലോൺ മസ്കിൻ്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ്. നിർദ്ദിഷ്ട വാണിജ്യ ബഹിരാകാശ നിലയമായ ‘ഹെവൻ’ എന്നതിൻ്റെ മാതൃകയുടെ പരീക്ഷണ വിക്ഷേപണം വിജയകരമായതായി...

ശാസ്ത്രീയം

ഗൂഗിൾ ക്രോമിൽ ഗുരുതര സുരക്ഷാ വീഴ്ച: വിവരങ്ങൾ ചോരാൻ സാധ്യത; ഉപയോക്താക്കൾ അടിയന്തരമായി അപ്‌ഡേറ്റ് ചെയ്യണമെന്ന് നിർദേശം

ന്യൂഡൽഹി: ഗൂഗിൾ ക്രോം വെബ് ബ്രൗസറിൽ ഗുരുതരമായ സുരക്ഷാ പാളിച്ചകൾ കണ്ടെത്തിയതിനെ തുടർന്ന് ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In). ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിൻ്റെ...

അന്താരാഷ്ട്ര വാർത്തകേരള വാർത്തശാസ്ത്രീയം

ആഗോള ടെക് മേഖലയിൽ ‘എഐ’ ഭീഷണി: 5 മാസത്തിനിടെ ഒരു ലക്ഷത്തിലധികം പേർക്ക് ജോലി നഷ്ടം; ഇന്ത്യയിലും കൂട്ടപ്പിരിച്ചുവിടൽ

കൊച്ചി: നിർമ്മിത ബുദ്ധിയുടെ (എ ഐ) സാധ്യതകൾ വിപുലമായതോടെ നടപ്പുവർഷം ഇതുവരെ ആഗോള ടെക്‌നോളജി മേഖലയിൽ 218 കമ്പനികളിലായി ഒരു ലക്ഷത്തിലധികം പേർക്ക് ജോലി നഷ്ടമായതായി റിപ്പോർട്ട്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ക്ലൗഡ്...

കുട്ടി വാർത്തകൗതുകങ്ങൾശാസ്ത്രീയം

അന്യഗ്രഹ ജീവികൾ ഭൂമിയിൽ തന്നെയുണ്ട്; ഹാർവാർഡ് സർവകലാശാലയിലെ ഗവേഷകരുടെ കണ്ടെത്തൽ ചർച്ചയാവുന്നു

ഇന്നും ഉത്തരം കണ്ടെത്താൻ കഴിയാത്ത നിരവധി കാര്യങ്ങൾ നമ്മുക്ക് ചുറ്റുമുണ്ട്. അതിൽ ഒന്നാണ് അന്യഗ്രഹ ജീവികൾ. ഭൂമിയെ പോലെ മറ്റൊരു ഭൂമിയും അതിൽ ജീവന്റെ അംശവും കാണുമെന്നാണ് വിദഗ്ധർ പറയുന്നത്. ഇതിനായി...