ശാസ്ത്രീയം

കടൽ നിരപ്പിന്‍റെ മാറ്റമറിയാൻ പുതിയ ഉപഗ്രഹം

ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവുമെല്ലാം ആദ്യം ബാധിച്ചത് കടലിനെയാണ്. കടൽ നിരപ്പ് ഉയർന്നതു മൂലം ഭൂമിയിലെ പല ദ്വീപുകളും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ, കടൽനിരപ്പിലെ മാറ്റമറിയുക അതിപ്രധാനമാണ്.

ഈ അന്വേഷണത്തിന്റെ ഭാഗമായി നാസയും യൂറോപ്യൻ സ്​പേസ് ഏജൻസിയും ചേർന്ന് കഴിഞ്ഞ ദിവസം പുതിയൊരു ഉപഗ്രഹം വിക്ഷേപിച്ചു. സെന്റിനെൽ -6ബി എന്ന് പേരിട്ടിരിക്കുന്ന ഉപഗ്രഹം വരുംദിവസങ്ങളിൽ സമുദ്രനിരീക്ഷണം ആരംഭിക്കും.

സെക്കൻഡിൽ 7.2 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ഉപഗ്രഹം ഓരോ 112 മിനിറ്റിലും ഭൂമിയെ വലംവെക്കും.

Related Articles

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...

കൗതുകങ്ങൾശാസ്ത്രീയം

മരുന്നുകളില്ല, ഡോക്ടർമാരുടെ നിർദ്ദേശങ്ങളില്ല; 111-ാം വയസിലും ചുറുചുറുക്കോടെ ജീവിക്കുന്നു,​ രഹസ്യം പങ്കുവച്ച് വയോധിക

ബെ‌യ്ജിംഗ്: നൂറിലധികം വർഷങ്ങൾ പിന്നിട്ടിട്ടും ആരോഗ്യവും ചുറുചുറുക്കും കൈവിടാതെ സമൂഹമാദ്ധ്യമങ്ങളിൽ താരമായിരിക്കുകയാണ് ചൈനയിലെ 111 കാരിയായ...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾശാസ്ത്രീയംസിനിമ

ആറ് രാജ്യങ്ങളിലേക്ക് തനിച്ച് യാത്ര നടത്തിയ സന്തോഷം പങ്കുവെച്ച് എസ്തർ അനിൽ

‘ദൃശ്യം’ സിനിമയിലൂടെ മലയാളി മനസ്സുകളിൽ ഇടംനേടിയ താരം എസ്തർ അനിൽ, കെനിയൻ യാത്രാ ചിത്രങ്ങൾ പങ്കുവച്ചു....

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾശാസ്ത്രീയം

മരുന്ന് ഡപ്പികളിൽ കാണുന്ന സിലിക്ക ജെൽ കൊടും വിഷമാണോ? അത് കഴിക്കുന്നത് അപകടമോ?

ഡപ്പിയിലുള്ള മരുന്നുകൾ വാങ്ങുമ്പോഴോ പുതിയ പാക്ക് ചെയ്‌ത വസ്‌ത്രമോ ബാഗോ ഷൂസോ ഒക്കെ വാങ്ങുമ്പോഴോ അതിനുള്ളിൽ...