ആനുകാലികം

അന്താരാഷ്ട്ര വാർത്തആനുകാലികംപ്രധാന വാർത്ത

ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച് ബംഗ്ലാദേശ് കോടതി

ധാക്ക: സ്ഥാനഭ്രഷ്ടയാക്കപ്പെട്ട ബംഗ്ലാദേശിലെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച് ബംഗ്ലാദേശിലെ കുറ്റകൃത്യ ട്രിബ്യൂണൽ. കഴിഞ്ഞവർഷം ഓഗസ്റ്റിൽ നടന്ന പോലീസ് നടപടി സംബന്ധിച്ച കേസിലാണ് വിധി. ജനുവരിയിൽ ബംഗ്ലാദേശിൽ നടന്നത് ഡമ്മി...

അന്താരാഷ്ട്ര വാർത്തആനുകാലികംപ്രധാന വാർത്ത

കഴിഞ്ഞ രണ്ടു വർഷം എഴുതിയ ഐഇഎൽടിഎസ് പരീക്ഷാ ഫലം മാറി മാറിയും; തെറ്റ് പറ്റിയെന്ന് സമ്മതിച്ചു പരീക്ഷ നടത്തിപ്പുകാർ

ലണ്ടന്‍: ലോകമാകമാനമായി ഐ ഇ എല്‍ ടി എസ് പരീക്ഷ എഴുതിയവരെ ഞെട്ടിച്ചു കൊണ്ട് പുതിയ അറിയിപ്പ് വന്നിരിക്കുന്നു. 2023 ആഗസ്റ്റ് മുതലുള്ള പരീക്ഷകളില്‍ ചിലവയുടെ ഫലങ്ങള്‍ തെറ്റാണെന്നാണ് ആ അറിയിപ്പ്....

അമേരിക്കൻ വാർത്തആനുകാലികം

ബീഫ്, കാപ്പി, പഴങ്ങൾ തുടങ്ങിയ ചില ഭക്ഷ്യ വസ്തുക്കളുടെ ഇറക്കുമതി തീരുവ നീക്കി; രാഷ്ട്രീയ തിരിച്ചടിയും കാരണമായി

ന്യൂയോർക്ക്: പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചുമത്തിയ ഇറക്കുമതി തീരുവകൾ മൂലമുണ്ടായ വിലക്കയറ്റം രാഷ്ട്രീയമായി തിരിച്ചടിയായതിനെത്തുടർന്ന്, ഏതാനും ഭക്ഷണ സാധനങ്ങളുടെ തീരുവ വെള്ളിയാഴ്ച നീക്കം ചെയ്തു. ബീഫ്, കാപ്പി, ഉഷ്ണമേഖലാ പഴങ്ങൾ എന്നിവയുൾപ്പെടെ...

അമേരിക്കൻ വാർത്തആനുകാലികം

സോഷ്യൽ സെക്യൂരിറ്റി ഫണ്ടുകൾ 2033ൽ തീരുമെന്ന് മുന്നറിയിപ്പ്; ഗുണഭോക്താക്കൾക്ക് 23% വരെ ആനുകൂല്യങ്ങൾ കുറയും

വാഷിങ്ടൻ : അമേരിക്കയിലെ 7 കോടിയിലധികം വരുന്ന സോഷ്യൽ സെക്യൂരിറ്റി ഗുണഭോക്താക്കൾക്കിടയിൽ കടുത്ത ആശങ്ക ഉയർത്തിക്കൊണ്ട്, സോഷ്യൽ സെക്യൂരിറ്റി ഫണ്ടുകൾ 2033 ആകുമ്പോഴേക്കും തീർന്നുപോയേക്കാം എന്ന കണക്കുകൂട്ടലുകൾ സജീവമാകുന്നു. ഫണ്ട് സുരക്ഷിതമാക്കാൻ...

അന്താരാഷ്ട്ര വാർത്തആനുകാലികം

ഇന്ത്യയിൽ സെബിയുടെ മുന്നറിയിപ്പ്: ഡിജിറ്റല്‍ ഗോള്‍ഡ് കൂട്ടത്തോടെ പിന്‍വലിച്ച് നിക്ഷേപകര്‍

ഡിജിറ്റൽ ഗോൾഡ് നിയന്ത്രണ പരിധിക്ക് പുറത്താണെന്ന് ഇന്ത്യയിൽ സെബി മുന്നറിയിപ്പ് നൽകിയതോടെ നിക്ഷേപം പിൻവലിക്കുന്നവരുടെ എണ്ണത്തിൽ വൻവർധന. ഫിൻടെക് പ്ലാറ്റ് ഫോമുകളിൽനിന്നുള്ള പിൻവലിക്കൽ മൂന്നിരട്ടിയായതായാണ് റിപ്പോർട്ടുകൾ. നിക്ഷേപം സെബിയുടെ നിയന്ത്രണത്തിന് കീഴില്‍...

ആനുകാലികം

സാങ്കേതിക വിദ്യകളും വയോജനങ്ങളും

ലേഖകൻ: റിട്ട. പ്രിൻസിപ്പാൾ, സ്റ്റാഫ് ട്രെയിനിംഗ് കോളജ്, കാത്തലിക് സിറിയൻ ബാങ്ക് ലിമിറ്റഡ് വയോജനങ്ങളുടെ ജീവിതപ്രശ്നങ്ങളെയും അവക്കുള്ള പരിഹാരങ്ങളെയും വിശകലനം ചെയ്തുകൊണ്ട് വാർദ്ധക്യത്തിലെത്തിയവർക്ക് സാങ്കേതിക വിദ്യകൾ നല്കുന്ന വിവിധ സൗകര്യങ്ങളെക്കുറിച്ചുള്ള പ്രതിപാദനം....