ആനുകാലികം

അമേരിക്കൻ വാർത്തആനുകാലികം

ട്രംപിന്റെ താരിഫ് തന്ത്രം ഫലം കണ്ടു: യുഎസിന്റെ വ്യാപാരക്കമ്മി കുറഞ്ഞു

വാഷിങ്ടൻ : വാണിജ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം, പ്രസിഡന്റ് ട്രംപിന്റെ താരിഫ് നയങ്ങൾ കാരണം സെപ്റ്റംബറിൽ യുഎസിന്റെ വ്യാപാരക്കമ്മി 10.9% കുറഞ്ഞ് 52.8 ബില്യൻ ഡോളറായെന്നു വാണിജ്യ വകുപ്പ് ഡിസംബർ 11ന്...

അമേരിക്കൻ വാർത്തആനുകാലികം

രോഗികളെ രഹസ്യമായി ചിത്രീകരിച്ചതിന് ക്രിമിനൽ കുറ്റം ചുമത്തപ്പെട്ട ഗൈനക്കോളജിസ്റ്റിനെതിരെ കൂടുതൽ പരാതികൾ

വാഷിംഗ്ടൺ ഡി.സി: രോഗികളെ രഹസ്യമായി ചിത്രീകരിച്ചതിന് ക്രിമിനൽ കുറ്റം ചുമത്തപ്പെട്ട അമേരിക്കൻ സൈന്യത്തിലെ ഗൈനക്കോളജിസ്റ്റിനെതിരെ (സ്ത്രീരോഗ വിദഗ്ധൻ)യുള്ള സിവിൽ കേസിൽ 81 സ്ത്രീകൾ കൂടി പങ്കുചേർന്നു. ഇതോടെ, ഈ കേസിൽ ആരോപണവുമായി...

അന്താരാഷ്ട്ര വാർത്തആനുകാലികംകായികം

ഇന്ത്യയിലെത്തുന്ന മെസ്സി, മോദിയുമായും കൂടിക്കാഴ്ച നടത്തും; ലോകത്തെ ഏറ്റവും വലിയ മെസ്സി പ്രതിമ അനാച്ഛാദനം ചെയ്യും

കൊൽക്കത്ത: ‘ആനന്ദത്തിന്റെ നഗരം’ ശനിയാഴ്ച ആഘോഷത്തിന്റെ ആൾക്കടലാകും. ലോക ഫുട്‌ബോളിലെ ഏറ്റവും മൂല്യമേറിയ താരങ്ങളിലൊരാളായ സാക്ഷാൽ ലയണൽ മെസ്സിയും സംഘവും ശനിയാഴ്ച കൊൽക്കത്തയുടെ മണ്ണിൽ പറന്നിറങ്ങുമ്പോൾ അവർ ആഘോഷിക്കാതിരിക്കുന്നതെങ്ങനെ? സിറ്റി ഓഫ്...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

അധിക തിരുവ: റഷ്യൻ എണ്ണ കാരണമായിരുന്നില്ലെന്ന് റിസർവ് ബാങ്ക് മുൻ ഗവർണറും സാമ്പത്തിക വിദഗ്ദനുമായ രഘുറാം രാജൻ

സൂറിച്ച്: ഇന്ത്യക്കുമേൽ അമേരിക്ക അധിക തിരുവ ഏർപ്പെടുത്തിയതിന് പിന്നിൽ റഷ്യൻ എണ്ണ കാരണമായിരുന്നില്ലെന്ന് റിസർവ് ബാങ്ക് മുൻ ഗവർണറും സാമ്പത്തിക വിദഗ്ദനുമായ രഘുറാം രാജൻ. ഡൊണാൾഡ് ട്രംപ് ഭരണകൂടം ഇന്ത്യൻ ഉത്പന്നങ്ങൾക്ക്...

ആനുകാലികംകേരള വാർത്ത

തദ്ദേശ തിരഞ്ഞെടുപ്പ്: ഒന്നാം ഘട്ട പോളിംഗിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ചൊവ്വാഴ്ച നടക്കാനിരിക്കുന്ന ഒന്നാംഘട്ട വോട്ടെടുപ്പിനുള്ള സാമഗ്രികൾ അതത് കേന്ദ്രങ്ങളിൽ വിതരണം ചെയ്തു തുടങ്ങി. പോളിംഗ് സാമഗ്രികൾ ഉദ്യോഗസ്ഥർ കൈപ്പറ്റിയ ശേഷം ഉച്ചയ്ക്ക് 12 മണിക്കു മുമ്പ് എല്ലാവരെയും...

ആനുകാലികംകേരള വാർത്തപ്രധാന വാർത്തസിനിമ

ദിലീപ് കുറ്റവിമുക്തൻ, ഒന്നു മുതൽ ആറുവരെയുള്ള പ്രതികൾ കുറ്റക്കാർ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് കുറ്റവിമുക്തൻ. അതേസമയം, ഒന്ന് മുതൽ ആറുവരെയുള്ള പ്രതികളുടെ കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. ദിലീപ് എട്ടാം പ്രതിയായ കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ്...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

നടിയെ ആക്രമിച്ച കേസ്; താൻ തെറ്റ് ചെയ്തിട്ടില്ല, ദിലീപ് മുഖ്യമന്ത്രിക്ക് അയച്ച സന്ദേശം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഡിസംബർ 8 ന് വിധി പറയും. സംഭവംനടന്ന് എട്ടുവർഷത്തിനുശേഷമാണ് വിധി പറയുന്നത്. അതിജീവിതയും പ്രതികളിലൊരാളും സിനിമാമേഖലയിൽനിന്നാണെന്നതും കേസിൽ അതിജീവിത സ്വീകരിച്ച...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

രാഹുൽ മാങ്കൂട്ടത്തിലിനെ കൈവിട്ട് കോൺഗ്രസ്; പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽനിന്ന് പുറത്താക്കി. പീഡനക്കേസിൽ കോടതി മുൻകൂർ ജാമ്യഹർജി തള്ളിയതിന് പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പാർട്ടിയിൽനിന്ന് പുറത്താക്കിയതായി കെപിസിസി അധ്യക്ഷൻ അറിയിച്ചത്. യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി നിർബന്ധിച്ച്...

ആനുകാലികംസിനിമ

ക്രിസ്മസിന്റെ ദിവ്യശാന്തി പകർന്നു നൽകുന്ന ഒരു മനോഹരഗാനം; മേലെ വർണ്ണ താരവാനം

പുൽക്കൂട്ടിലെ പുൽത്തണുപ്പിൽ പിറന്ന പുണ്യോദയം മനുഷ്യർക്കു സമാധാനം പകർന്നതുപോലെ, ഈ ക്രിസ്മസ് കാലത്തെ മനോഹരമാക്കുന്ന ഒരു പുതുഗാനം ഇപ്പോൾ പ്രേക്ഷകർക്കായി പുറത്തിറങ്ങിയിരിക്കുന്നു. താരങ്ങൾ പകരുന്ന വെളിച്ചവും, നിലാവിന്റെ നിശ്ശബ്ദതയും, ദിവ്യശാന്തി ഒഴുകിയിരുന്ന...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിവസം അഞ്ചാക്കുന്നു,​ വെള്ളിയാഴ്ച നിർണായക യോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിനം അഞ്ചാക്കുന്നു. ഇതിന്റെ ഭാഗമായി സർവീസ് സംഘടനകളുടെ യോഗം സർക്കാർ വിളിച്ചു. ഡിസംബർ അഞ്ചിന് വെള്ളിയാഴ്ചയാണ് ചീഫ് സെക്രട്ടറി വിളിച്ച ഓൺലൈൻ യോഗം. പ്രവൃത്തിദിനം ആറിൽ...