ആനുകാലികംപ്രധാന വാർത്ത

റിപ്പബ്ലിക് ദിന പരേഡിൽ സിആർപിഎഫ് പുരുഷസംഘത്തെ നയിക്കാൻ ഇരുപത്തിയാറുകാരി സിമ്രൻ ബാല

ന്യൂഡൽഹി : റിപ്പബ്ലിക് ദിന പരേഡിൽ പുരുഷ സിആർപിഎഫ് യൂണിറ്റിനെ ഇരുപത്തിയാറുകാരി സിമ്രൻ ബാല നയിക്കും. ജമ്മു-കാശ്മീരിലെ രജൗരി ജില്ലയിലെ അതിർത്തി നഗരമായ നൗഷേര സ്വദേശിനിയാണ്. രജൗരി ജില്ലയിൽ നിന്ന് സിആർപിഎഫ് ഓഫിസർ പദവിയിലെത്തുന്ന ആദ്യ വനിതയും.

2023ൽ ആദ്യ ശ്രമത്തിൽ ദേശീയതലത്തിൽ 82–ാം റാങ്ക് നേടിയാണ് യുപിഎസ്‌സി സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സ് (സിഎപിഎഫ്) പരീക്ഷ ജയിച്ചത്. നിലവിൽ സിആർപിഎഫ് അസിസ്റ്റന്റ് കമൻഡാന്റാണ്. രാജ്യത്തെ ഏറ്റവും വലിയ അർധസൈനിക വിഭാഗത്തിലെ 140ലേറെ പുരുഷ ഉദ്യോഗസ്ഥരെ നയിച്ചാണ് 26ന് കർത്തവ്യപഥിലൂടെ സിമ്രൻ ബാല മാർച്ച് ചെയ്യുക.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...