ചരമം

കേരള വാർത്തചരമംസിനിമ

നടന്‍ മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു

കൊച്ചി: നടന്‍ മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരിയമ്മ (90) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് 10 വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്നു ശാന്തകുമാരിയമ്മ. പത്തനംതിട്ട ഇലന്തൂർ സ്വദേശിയാണ് ശാന്തകുമാരി. നിയമ സെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥന്‍ നായരാണ് ഭര്‍ത്താവ്....

ചരമം

റവ. ഡോ.ജേക്കബ് കട്ടയ്ക്കൽ അന്തരിച്ചു

അറക്കുളം: പാലാ രൂപതയിലെ സീനിയർ വൈദികനും കോട്ടയം വടവാതുർ സെൻ്റ് തോമസ് അപ്പസ്തോലിക് സെമിനാരി മുൻ പ്രഫസറുമായ റവ. ഡോ.ജേക്കബ് കട്ടയ്ക്കൽ (96)അന്തരിച്ചു.  സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്...

ചരമം

താലിമാല വിറ്റ് മൂലധനമേകിയ ഇന്ത്യൻ കോഫി ഹൗസിന്റെ പെൺകരുത്ത്; കെ.എൻ. ലളിത വിടവാങ്ങി

തൃശ്ശൂർ: തൃശ്ശൂരിൽ 1958 മാർച്ച് എട്ടിന് തുറന്ന കേരളത്തിലെ ആദ്യത്തെ ഇന്ത്യൻ കോഫി ഹൗസിന്റെ സ്ഥാപകരിലൊരാളായ കെ.എൻ. ലളിത (88) അന്തരിച്ചു. തൃശ്ശൂർ മുതൽ തിരുവനന്തപുരം വരെയുള്ള കോഫീ ഹൗസുകളെ നിയന്ത്രിക്കുന്ന...

ചരമം

കോട്ടയം സ്വദേശി സുരേഷ് കാനഡയില്‍ അന്തരിച്ചു

ബാരി : കോട്ടയം മറ്റക്കര സ്വദേശി സുരേഷ് (46) കാനഡയില്‍ അന്തരിച്ചു. കുടുംബത്തോടൊപ്പം ആദ്യം കെബെക്കിൽ എത്തിയ അദ്ദേഹം പിന്നീട് എഡ്മിൻ്റനിലേക്ക് താമസം മാറി. ലണ്ടൻ ഒന്റാരിയോയിൽ ഷെഫ് ആയി ജോലി...

ചരമം

രാജമ്മ നായർ ഫിലാഡൽഫിയയിൽ അന്തരിച്ചു

ഫിലാഡൽഫിയ: രാമങ്കരി തലയാറ്റമ്പള്ളിൽ പരേതനായ  ഗോവിന്ദപ്പിള്ളയുടെയും ജാനകിയമ്മയുടെയും മകളും മാപ്പ്‌ അസ്സോസിയേഷൻ മുൻ പ്രസിഡന്റ്‌ രാജൻ ടി നായരുടെ  ഭാര്യയുമായ രാജമ്മ നായർ (76) ലാങ് ഹോൺ, ഫിലാഡൽഫിയയിൽ   അന്തരിച്ചു....

അമേരിക്കൻ വാർത്തചരമം

ടൊറെന്റോ സർവ്വകലാശാലയ്‌ക്ക് സമീപം ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു

ടൊറാന്റോ: കാനഡയിലെ ടൊറെന്റോ സർവ്വലാശാലയ്‌ക്ക് സമീപം ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു. ശിവാങ്ക് അവസ്‌തി (20) എന്ന ഡോക്‌ടറൽ വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വിദ്യാർത്ഥിയെ വെടിയേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നെന്നും പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും...

ചരമം

ജോസഫിന്‍ ജോണ്‍സന്‍ ഫിലാഡഫിയയിൽ അന്തരിച്ചു

ഫിലാഡൽഫിയ : വെൺമണി  തകടിപറമ്പിൽ  പരേതനായ തോമസ് ജോൺസന്റെ ഭാര്യ ജോസഫിന്‍ ജോണ്‍സന്‍ (92) ഫിലാഡഫിയയിൽ  അന്തരിച്ചു.ശ്രീ  വിജയേശ്വരി ഗേള്‍സ് ഹൈസ്‌കൂളില്‍ ദീർഘകാലം  അധ്യപികയായിരുന്നു. വിരമിച്ച  ശേഷം 1989-ല്‍ അമേരിക്കയിലേക്ക്  കുടിയേറി....

ചരമം

സജി വർഗീസ് ഫിലദൽഫിയിൽ അന്തരിച്ചു

ഫിലദൽഫിയ: റാന്നി പുലി അള്ളുങ്കൽ പുത്തൻ വീട്ടിൽ പരേതനായ പി.എം. വർഗീസിന്റെയും മറിയാമ്മ വർഗീസിന്റെയും മകൻ സജി വർഗീസ് (58) ഫിലദൽഫിയിയിൽ നിര്യാതനായി. ഭാര്യ: സോജിമോൾ വർഗീസ് മഴുക്കീർ പൗവ്വറയിൽ കുടുംബാംഗമാണ്....

ചരമം

പ്രിസ്ക ജോസഫ് ജോഫി ഡാളസിൽ അന്തരിച്ചു

ഡാളസ്‌ :പ്രിസ്ക ജോസഫ് ജോഫി (42 ) ഡാളസിൽ ഡിസംബർ 23  രാവിലെ അന്തരിച്ചു. PMG സഭയുടെ മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ കെ. കെ. ജോസഫിന്റെ മകളാണ്. ഭർത്താവ് :ഇവാഞ്ചലിസ്റ്റ്...

ചരമം

കലഞ്ഞൂര്‍ ഭാസ്‌കരന്‍ അന്തരിച്ചു

തിരുവനന്തപുരം: ഡയറക്ടറേഴ്‌സ് ഓഫ് പബ്ലിക് ഹെല്‍ത്ത് ഇന്‍സ്ട്രക്ഷന്‍ റിട്ട. സീനിയര്‍ സൂപ്രണ്ട് കലഞ്ഞൂര്‍ ഭാസ്‌കരന്‍ (85) അന്തരിച്ചു. ഭാര്യ: സരോജിനി വി.എന്‍ (റിട്ട. മാനേജര്‍, ഇ.എസ്.ഐ കോര്‍പറേഷന്‍). മക്കള്‍: ബീന ഭാസ്‌കരന്‍...