ചരമം

കലഞ്ഞൂര്‍ ഭാസ്‌കരന്‍ അന്തരിച്ചു

തിരുവനന്തപുരം: ഡയറക്ടറേഴ്‌സ് ഓഫ് പബ്ലിക് ഹെല്‍ത്ത് ഇന്‍സ്ട്രക്ഷന്‍ റിട്ട. സീനിയര്‍ സൂപ്രണ്ട് കലഞ്ഞൂര്‍ ഭാസ്‌കരന്‍ (85) അന്തരിച്ചു. ഭാര്യ: സരോജിനി വി.എന്‍ (റിട്ട. മാനേജര്‍, ഇ.എസ്.ഐ കോര്‍പറേഷന്‍).

മക്കള്‍: ബീന ഭാസ്‌കരന്‍ (യു.എസ്.എ), ലേഖ ഭാസ്‌കരന്‍ (എ.ജി.എം. ബി.എസ്.എന്‍.എല്‍, തിരുവനന്തപുരം).

മരുമക്കള്‍: ഷെല്ലി പ്രഭാകരന്‍ (യു.എസ്.എ), ജെ.വി. രമണ (എ.ജി.എം. ബി.എസ്.എന്‍.എല്‍, തിരുവനന്തപുരം).

സംസ്‌കാരം ഡിസംബര്‍ 25-ന് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍. 
 

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....