ചരമം

ജോസഫിന്‍ ജോണ്‍സന്‍ ഫിലാഡഫിയയിൽ അന്തരിച്ചു

ഫിലാഡൽഫിയ : വെൺമണി  തകടിപറമ്പിൽ  പരേതനായ തോമസ് ജോൺസന്റെ ഭാര്യ ജോസഫിന്‍ ജോണ്‍സന്‍ (92) ഫിലാഡഫിയയിൽ  അന്തരിച്ചു.
ശ്രീ  വിജയേശ്വരി ഗേള്‍സ് ഹൈസ്‌കൂളില്‍ ദീർഘകാലം  അധ്യപികയായിരുന്നു. വിരമിച്ച  ശേഷം 1989-ല്‍ അമേരിക്കയിലേക്ക്  കുടിയേറി. ധാര്‍മ്മികതയിലും  ദൈവഭയത്തിലും മക്കളെയും കൊച്ചുമക്കളെയും വളർത്തുന്നതിൽ  അവര്‍ നിതാന്ത ജാഗ്രത കാണിച്ചു.

മക്കള്‍: തകടിപ്പറമ്പിൽ  ജോണ്‍സന്‍ തോംസൺ  (സുനില്‍), തോമസ് ബേസില്‍. മരുമക്കള്‍: സുസന്‍, സ്മിത.
കൊച്ചുമക്കള്‍: സോഫിയ, ഷോൺ (മരുമകന്‍ റൂബന്‍); അമല്‍, അലന്‍, അലീന.

സംസ്‍കാരം പിന്നീട് 

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....