ചരമം

രാജമ്മ നായർ ഫിലാഡൽഫിയയിൽ അന്തരിച്ചു

ഫിലാഡൽഫിയ: രാമങ്കരി തലയാറ്റമ്പള്ളിൽ പരേതനായ  ഗോവിന്ദപ്പിള്ളയുടെയും ജാനകിയമ്മയുടെയും മകളും മാപ്പ്‌ അസ്സോസിയേഷൻ മുൻ പ്രസിഡന്റ്‌ രാജൻ ടി നായരുടെ  ഭാര്യയുമായ രാജമ്മ നായർ (76) ലാങ് ഹോൺ, ഫിലാഡൽഫിയയിൽ   അന്തരിച്ചു. അമേരിക്കയിലേക്ക് 1990-കളുടെ തുടക്കത്തിൽ കുടിയേറുന്നതിന് മുമ്പ്, സംസ്ഥാന സർക്കാർ ഹൗസിംഗ് ബോർഡിൽ ഓഡിറ്ററായി സേവനമനുഷ്ഠിച്ചു. പിന്നീട്  ഫിലാഡൽഫിയയിലെ മ്യൂച്വൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ജോലി ചെയ്തു.
NSGP, MAP, KHNA, FOMAA എന്നീ സംഘടനകളിലെ സജീവ അംഗമായിരുന്നു. ചിന്മയ സെന്ററിലെ പരിപാടികളിൽ പങ്കെടുക്കുന്നതും പ്രിയമായിരുന്നു.

മക്കൾ: ബീനാ നായർ (വെർജ്ജീനിയ), ബിനു നായർ (ഫിലാഡൽഫിയ).

മരുമക്കൾ: സുരേഷ്‌ നായർ (വെർജ്ജീനിയ), 
സോയ നായർ (ഫിലാഡൽഫിയ).

കൊച്ചുമക്കൾ: നിഖിൽ നായർ, അഭിനു നായർ, പ്രണയ നായർ.

ഫ്യൂണറൽ സർവീസ് ഡിസംബർ 27, ശനിയാഴ്ച രാവിലെ 10:30 മുതൽ ഉച്ചയ്ക്ക്‌ 1:30 വരെ പെൻസിൽവേനിയയിലെ റിച്ച്ബോറോയിൽ സ്ഥിതിചെയ്യുന്ന Joseph A. Fluehr III Funeral Home. (800 Newtown-Richboro Road, Richboro, PA 18954)    

കൂടുതൽ വിവരങ്ങൾക്ക്: 
ബിനു നായർ: 267-750-9517
സോയ നായർ: 267-229-9449

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....