ചരമം

സജി വർഗീസ് ഫിലദൽഫിയിൽ അന്തരിച്ചു

ഫിലദൽഫിയ: റാന്നി പുലി അള്ളുങ്കൽ പുത്തൻ വീട്ടിൽ പരേതനായ പി.എം. വർഗീസിന്റെയും മറിയാമ്മ വർഗീസിന്റെയും മകൻ സജി വർഗീസ് (58) ഫിലദൽഫിയിയിൽ നിര്യാതനായി. ഭാര്യ: സോജിമോൾ വർഗീസ് മഴുക്കീർ പൗവ്വറയിൽ കുടുംബാംഗമാണ്. മക്കൾ: എയ്ഞ്ചല, എലൈജ

സഹോദരങ്ങൾ: ലൈയ്സൻ & സജി (ന്യൂയോർക്ക്), ലീന & ഫ്രെഡി (അറ്റ്ലാന്റാ)

സംസ്ക്കാരം 27 ന് ശനിയാഴ്ച രാവിലെ 9 ന് ഫിലദൽഫിയ ഫുൾ ഗോസ്പൽ അസംബ്ലി ചർച്ചിന്റെ (9707 Bustleton Avenue, Philadelphia. PA 19115) ചുമതലയിൽ നടത്തപ്പെടും.

Report നിബു വെള്ളവന്താനം

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....