ചരമം

കോട്ടയം സ്വദേശി സുരേഷ് കാനഡയില്‍ അന്തരിച്ചു

ബാരി : കോട്ടയം മറ്റക്കര സ്വദേശി സുരേഷ് (46) കാനഡയില്‍ അന്തരിച്ചു.

കുടുംബത്തോടൊപ്പം ആദ്യം കെബെക്കിൽ എത്തിയ അദ്ദേഹം പിന്നീട് എഡ്മിൻ്റനിലേക്ക് താമസം മാറി. ലണ്ടൻ ഒന്റാരിയോയിൽ ഷെഫ് ആയി ജോലി ചെയ്യുകയായിരുന്നു സുരേഷ്. 

ഭാര്യ രമ്യ. മക്കൾ: വസുന്ധര, യാദവ് സുരേഷ്.

സുരേഷ് നായി ഗോഫണ്ട് സമാഹരണം ആരംഭിച്ചു. കുടുംബത്തെ സഹായിക്കുന്നതിനും ശവസംസ്കാരച്ചെലവുകൾക്കുമായാണ് ഈ ധനസമാഹരണം സംഘടിപ്പിക്കുന്നത്. ബാരി ഏരിയ മലയാളി അസോസിയേഷൻ്റെ നേതൃത്വത്തിലാണ് ഗോ ഫണ്ട് സമാഹരണം ആരംഭിച്ചിരിക്കുന്നത്.




Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....