ചരമം

റവ. ഡോ.ജേക്കബ് കട്ടയ്ക്കൽ അന്തരിച്ചു

അറക്കുളം: പാലാ രൂപതയിലെ സീനിയർ വൈദികനും കോട്ടയം വടവാതുർ സെൻ്റ് തോമസ് അപ്പസ്തോലിക് സെമിനാരി മുൻ പ്രഫസറുമായ റവ. ഡോ.ജേക്കബ് കട്ടയ്ക്കൽ (96)അന്തരിച്ചു. 

സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാ ഫേൽ തട്ടിൽ ഉൾപ്പെടെ ഒ രു ഡസനിലധികം ബിഷ പ്പുമാരുടെ ഗുരുവാണ്. അറക്കുളം കട്ടയ്ക്കൽ തോമസ്-ഏലിയാമ്മ ദമ്പതിമാരുടെ മകനാണ്. നിരവധി ഇന്ത്യൻ, വിദേശ യൂ ണിവഴ്‌സിറ്റികളിൽ വിസിറ്റിംഗ് പ്രഫസറായിരുന്നു. വിവിധ ഭാഷകളിൽ പ്രാവീണ്യമുള്ള ഇദ്ദേഹം നിരവധി പുസ്‌തകങ്ങളുടെ രചയിതാവാണ്. 

സഹോദരങ്ങൾ: പരേതയായ സി സ്‌റ്റർ കസ്യാന എസ്.എ. ബി.എസ് പാല, പരേതനായ ദേവസ്യ അറക്കുളം, തോമസ് കാഞ്ഞാർ, പരേതയായ റോസമ്മ മാണി മാവേലിക്കുന്നേൽ തൊടുപുഴ, ഫാ.ജോസഫ് സി. എസ്.ടി ആലുവ, സിസ്‌റ്റർ എൽസി തോമസ് അസംപ്ഷൻ ഇൻസ്റ്റിറ്റ്യൂട്ട് കോഴിക്കോട്, സിസ്റ്റർ മേരി ജെയിംസ് അസംപ്ഷൻ പാല, പരേതയായ സിസ്‌റ്റർ ബറ്റീന സി.എം. സി പാല, ജോർജ് കട്ട യ്ക്കൽ കാനഡ, ഡോ. കെ.ടി.മാത്യു കളമശേരി, സിസ്‌റ്റർ ക്ലാരമ്മ ഓപ്പുസ് ക്രിസ്റ്റി എറണാകുളം, പരേതയായ ഫിലോമിന.

സംസ്കാരംഞായറാഴ്ച മുന്നിന് പാല രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ മുഖ്യകാർമികത്വ ത്തിൽ അറക്കുളം സെന്റ് തോമസ് പള്ളിയിൽ. 

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....