ചരമം

ചരമം

അമ്മിണി വർഗീസ് ന്യൂയോർക്കിൽ അന്തരിച്ചു

ന്യൂയോർക്ക് :  അയിരൂർ പഴമണ്ണിൽ വീട്ടിൽ പരേതനായ പി.സി. വർഗീസിന്റെ ഭാര്യ അമ്മിണി വർഗീസ് (83) അന്തരിച്ചു. പരേത മൈലപ്ര ഊന്നൻപാറയ്ക്കൽ കുടുംബാംഗമാണ്. ന്യൂയോർക്കിൽ സ്ഥിരതാമസമായിരുന്നു. മക്കൾ -ജോളി , സണ്ണി,...

കേരള വാർത്തചരമം

അവയവ ദാനം: തിരുവനന്തപുരം സ്വദേശി കൃഷ്ണലാൽ 6 പേർക്ക് പുതുജീവൻ നൽകി യാത്രയായി

തിരുവനന്തപുരം: ആറുപേർക്ക് പുതുജീവൻ സമ്മാനിച്ച് തിരുവനന്തപുരം സ്വദേശിയായ കൃഷ്ണലാൽ യാത്രയായി. അപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച കൃഷ്ണ ലാലിന്റെ ആറ് അവയവങ്ങൾ ദാനം ചെയ്യും. കിംസ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ ആയിരിക്കവെയാണ് മസ്തിഷ്ക...

ചരമംസിനിമ

അമാന്‍ നവോദയ അന്തരിച്ചു

ആലപ്പുഴ: ആദ്യകാല നടനും ചലച്ചിത്രപ്രവർത്തകനുമായ അമാൻ നവോദയ (82) അന്തരിച്ചു. ഞായറാഴ്ച പുലർച്ചെ ആലപ്പുഴയിലായിരുന്നു അന്ത്യം. ആലപ്പുഴയിലെ ലജ്‌നത്തുൽ വാർഡിൽ ഫാത്തിമ കോട്ടേജിലായിരുന്നു താമസം. ഭാര്യ: ഹലീമ ബീവി. മക്കൾ: സിറാജ്...

ചരമം

സിനു സി. ശാമുവേൽ ഹൂസ്റ്റണിൽ അന്തരിച്ചു

ഹൂസ്റ്റൺ: മാവേലിക്കര പൈനുംമൂട് ജോൺസൻ വില്ലയിൽ ശാമുവേൽ ജോണിന്റെയും സിസിലിക്കുട്ടി ശാമുവേലിന്റെയും മകൾ സിനു സി. ശാമൂവേൽ (49 ) ഹൂസ്റ്റണിൽ അന്തരിച്ചു. അമേരിക്കയിലെത്തിയ ശേഷം പബ്ലിക് ഹെൽത്ത് അഡ്മിനിസ്ട്രേഷനിലും ഫാമിലി...

കേരള വാർത്തചരമം

ഭാര്യയുടെയും മകന്റെയും കെെപിടിച്ച് സ്നാനത്തിനിറങ്ങി; മലയാളി ഡോക്ടറെ ഗംഗ നദിയിൽ കാണാതായി

തിരുവനന്തപുരം: ഗംഗ നദിയിൽ മലയാളി ഡോക്ടറെ കാണാതായി. തീർത്ഥാടനത്തിന്റെ ഭാഗമായി സ്നാനം ചെയ്യാൻ പോയ ശാസ്തമംഗലം ശ്രീരാമ കൃഷ്ണാ ആശുപത്രിയിലെ ഡോക്ടറായ മുട്ടട ജി.വി.ആർ.എ 35ൽ ഡോ. മോഹൻകൃഷ്ണനാണ് അപകടത്തിൽപ്പെട്ടത്. തെരച്ചിൽ...

ചരമം

‘ഗുണ്ട ബിനു’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന സോഷ്യൽ മീഡിയ താരം ശരത് ഉണ്ണിത്താൻ അമേരിക്കയിൽ അന്തരിച്ചു

വാഷിംഗ്‌ടൺ: സോഷ്യൽ മീഡിയ താരം ശരത് ഉണ്ണിത്താൻ അന്തരിച്ചു. ‘ഗുണ്ട ബിനു’ എന്ന പേരിലാണ് സമൂഹമാദ്ധ്യമങ്ങളിൽ അറിയപ്പെട്ടിരുന്നത്. അമേരിക്കയിൽ വച്ചായിരുന്നു അന്ത്യം. കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയയിലൂടെ സുഹൃത്തുക്കളാണ്...

കേരള വാർത്തചരമം

‘പൈതലാം യേശുവേ’ ഒരുക്കിയ ഫാദർ ജസ്റ്റിൻ പനയ്ക്കൽ അന്തരിച്ചു

എറണാകുളം: മലയാളികൾ നെഞ്ചേറ്റിയ ഒരുപിടി ക്രൈസ്തവഗാനങ്ങൾക്ക് ജീവൻ പകർന്ന സംഗീത സംവിധായകനും വൈദികനുമായ ഫാദർ ജസ്റ്റിൻ പനയ്ക്കൽ (91) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. എറണാകുളം ജില്ലയിലെ...

ചരമം

ശോശാമ്മ ജോൺ ഫിലാഡൽഫിയയിൽ അന്തരിച്ചു

ഫിലാഡൽഫിയ: കങ്ങഴ വെള്ളാവൂർ കാളങ്ങാടത്തു ജോൺ കെ. വർഗീസിന്റെ സഹധർമണി ശോശാമ്മ ജോൺ (84) ഫിലാഡൽഫിയയിൽ അന്തരിച്ചു.  പരേത കങ്ങഴ എടവറ്റാൽ കുടുംബാംഗം ആണ്.   മക്കളും  മരുമക്കളും: സുജ –...

ചരമം

ചേകോട്ട് ഇലഞ്ഞാന്ത്രമണ്ണില്‍ മത്തായി തോമസ് അന്തരിച്ചു

ഹൂസ്റ്റണ്‍: റാന്നി:ഈട്ടിച്ചുവട് എബനേസര്‍ എച്ച്എസ് റിട്ട. അധ്യാപകന്‍ ഈട്ടിച്ചുവട് ചേകോട്ട് ഇലഞ്ഞാന്ത്രമണ്ണില്‍ (പേരങ്ങാട്ട് കുടുംബം) മത്തായി തോമസ് (ബേബിസാര്‍  -91) അന്തരിച്ചു. ഭാര്യ : ചെല്ലമ്മ മത്തായി (റാന്നി കടവുപുഴ എം.ടി....

ചരമം

ഡോ.കെ.സി.സുകുമാരൻ അന്തരിച്ചു

പെരിങ്ങോട്ടുകര: കരാഞ്ചിറ ബിഷപ്പ് ആലപ്പാട്ട് മിഷൻ ഹോസ്പിറ്റൽ, കാട്ടൂർ യൂണിറ്റി ഹോസ്പിറ്റൽ, കൊടുങ്ങല്ലൂർ മോഡേൺ ഹോസ്പിറ്റൽ, പാവറട്ടി സാൻ ജോസ് ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്ന കക്കേരി ഡോ. കെ.സി. സുകുമാരൻ...