ചരമം

ശോശാമ്മ ജോൺ ഫിലാഡൽഫിയയിൽ അന്തരിച്ചു

ഫിലാഡൽഫിയ: കങ്ങഴ വെള്ളാവൂർ കാളങ്ങാടത്തു ജോൺ കെ. വർഗീസിന്റെ സഹധർമണി ശോശാമ്മ ജോൺ (84) ഫിലാഡൽഫിയയിൽ അന്തരിച്ചു.  പരേത കങ്ങഴ എടവറ്റാൽ കുടുംബാംഗം ആണ്.  

മക്കളും  മരുമക്കളും: സുജ – പരേതനായ റോബി മാത്യു, സുമ – ജേക്കബ് മാത്യു (കൊച്ചുമോൻ), സുനിൽ ജോൺ – ജോയ്‌സ്, സുബി – ബിജു ജോസഫ്  (ഹ്യൂസ്റ്റൺ)

കൊച്ചുമക്കൾ: റേച്ചൽ – ഷോൺ, നിസ്സി – സജു, ജിൻസി, സാം, അനിസ്സ, ആൽവിൻ, ജോഷുവ, സേറ, ബെഞ്ചമിൻ.

ഭൗതിക ശരീരം ഏപ്രിൽ 3 വെള്ളിയാഴ്ച വൈകിട്ട് 6:00 മുതൽ പെന്തെക്കോസ്റ്റൽ ചർച്ച് ഓഫ് ഫിലാഡൽഫിയ ആരാധനാലയത്തിൽ (7101 Pennway Street, Philadelphia, PA 19111) പൊതുദർശനത്തിന് വെയ്ക്കുകയും തുടർന്ന് അനുസ്മരണ കൂടിവരവും ഉണ്ടായിരിക്കും.

സംസ്കാര ശുശ്രൂഷകൾ ഏപ്രിൽ 4 ശനിയാഴ്ച രാവിലെ 9  മണി മുതൽ ഇതേ ആരാധനാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം ലോൺ വ്യൂ സെമിത്തേരിയിൽ (500 Huntingdon Pike, Jenkintown, PA 19046).

ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം

https://www.youtube.com/c/TheAerodigitalstudio/live ൽ ഉണ്ടായിരിക്കുന്നതാണ്.

Report എബി മാത്യു

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....