ചരമം

ചേകോട്ട് ഇലഞ്ഞാന്ത്രമണ്ണില്‍ മത്തായി തോമസ് അന്തരിച്ചു

ഹൂസ്റ്റണ്‍: റാന്നി:ഈട്ടിച്ചുവട് എബനേസര്‍ എച്ച്എസ് റിട്ട. അധ്യാപകന്‍ ഈട്ടിച്ചുവട് ചേകോട്ട് ഇലഞ്ഞാന്ത്രമണ്ണില്‍ (പേരങ്ങാട്ട് കുടുംബം) മത്തായി തോമസ് (ബേബിസാര്‍  -91) അന്തരിച്ചു.

ഭാര്യ : ചെല്ലമ്മ മത്തായി (റാന്നി കടവുപുഴ എം.ടി. എല്‍.പി സ്‌കൂള്‍ റിട്ട: ഹെഡ്മിസ്ട്രസ്) കായംകുളം കൈതോലില്‍ കുടുംബാംഗമാണ്.

മക്കള്‍ : ഷേര്‍ലി (ന്യൂയോര്‍ക്ക്) ഷൈനി (ന്യൂയോര്‍ക്ക്) സ്റ്റാന്‍ലി മാത്യു (ഹൂസ്റ്റണ്‍), ആശ (ന്യൂയോര്‍ക്ക്)

മരുമക്കള്‍ : ബിജി (ന്യൂയോര്‍ക്ക് ) അജു (ന്യൂയോര്‍ക്ക്), ഷൈനി (ഹൂസ്റ്റണ്‍) ബിനില്‍ (ന്യൂയോര്‍ക്ക്)

കൊച്ചുമക്കള്‍: ഫില്‍ & ജീന, ആഷ്‌ലി & ഡാനിയേല്‍ , എമില്‍, ലിന്‍ , ദിയ, സാം, ഡാനില്‍, ഹന്ന, ആന്‍ഡ്രൂ

സഹോദരികള്‍ : പരേതയായ ഏലിയാമ്മ വര്‍ഗീസ് (തെലിഞ്ഞേലില്‍, മാരാമണ്‍), മറിയാമ്മ എബ്രഹാം (കാനഡ).

സംസ്‌കാര ശുശ്രൂഷകള്‍: ഭൗതിക ശരീരം ഏപ്രില്‍ 4 നു ശനിയാഴ്ച  രാവിലെ  7 മണിക്ക് ഭവനത്തില്‍ കൊണ്ടുവരുന്നതും ശേഷം 12 മണിക്ക് സംസ്‌കാര ശുശ്രൂഷ  പൂഴിക്കുന്ന് ഐ.പി.സി എബനേസര്‍ ചര്‍ച്ചിന്റെ നേതൃത്വത്തില്‍ നടത്തപെടുന്നതുമാണ്.

ശുശ്രൂഷകളുടെ ലൈവ്‌സ്ട്രീം ലിങ്ക് :

കൂടുതല്‍ വിവരങ്ങള്‍ക്ക് (91) 9988994722 (ഇന്ത്യ) (91) 9656643404 (ഇന്ത്യ)

Report ജീമോന്‍ റാന്നി

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....