ചരമം

അമ്മിണി വർഗീസ് ന്യൂയോർക്കിൽ അന്തരിച്ചു

ന്യൂയോർക്ക് :  അയിരൂർ പഴമണ്ണിൽ വീട്ടിൽ പരേതനായ പി.സി. വർഗീസിന്റെ ഭാര്യ അമ്മിണി വർഗീസ് (83) അന്തരിച്ചു. പരേത മൈലപ്ര ഊന്നൻപാറയ്ക്കൽ കുടുംബാംഗമാണ്. ന്യൂയോർക്കിൽ സ്ഥിരതാമസമായിരുന്നു.

മക്കൾ -ജോളി , സണ്ണി, സൈമൺ. മരുമക്കൾ -ബോബി ഐസക്ക്, റയ്ച്ചൽ, റൂബി.  
ആറു കൊച്ചുമക്കളും ഒരു പ്രപൗത്രനും   ഉണ്ട്.

പൊതുദർശനം : ഏപ്രിൽ 6 വൈകിട്ട് 5 മുതൽ 8.30 വരെ ലെവിടൗൺ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ. (110 School house Road, Levittown NY 11756)

സംസ്കാരശുശ്രുഷ : ഏപ്രിൽ 7 ചൊവ്വ രാവിലെ 10 മണിക്ക് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിലും തുടർന്ന് ആൾ സെയ്ന്റ്സ് സെമിത്തേരിയിലും.  (All Saints Cemetery, 855 Middle Neck Road, Great Neck, NY 11024)

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....