ഓർമ്മച്ചെപ്പ്കേരള വാർത്തസിനിമ

അ​ടൂ​ര്‍ ഭാ​സി സ്മാ​ര​ക പു​ര​സ്‌​കാ​രം ഏ​ര്‍​പ്പെ​ടു​ത്തും

പ്ര​ശ്‌​സ​ത ന​ട​ന്‍ അ​ടൂ​ര്‍​ ഭാ​സി​യു​ടെ പേ​രി​ല്‍ അ​ടു​ത്ത വ​ര്‍​ഷം മു​ത​ല്‍ മ​ല​യാ​ള സി​നി​മ​യി​ലെ മി​ക​ച്ച ഹാ​സ്യ​ന​ട​ന് പു​ര​സ്‌​കാ​രം ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ സി​നി​മ പ്രേ​ക്ഷ​ക കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന അ​ടൂ​ര്‍ ഭാ​സി​യു​ടെ 36-ാം വാ​ര്‍​ഷി​ക അ​നു​സ്മ​ര​ണ സ​മ്മേ​ള​നം തീ​രു​മാ​നി​ച്ചു.

ഗ്ര​ന്ഥ​ശാ​ലാ​സം​ഘം സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ അം​ഗം എ. ഗോ​കു​ലേ​ന്ദ്ര​ന്‍ അ​ടൂ​ര്‍​ഭാ​സി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ശാ​ന്തി റെ​സി​ഡ​ന്‍​സി​യി​ല്‍ ചേ​ര്‍​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ച്ച​ട​ങ്ങി​ല്‍ സി​നി​മ പ്രേ​ക്ഷ​ക കൂ​ട്ടാ​യ്മ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സ​ലിം പി. ​ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സാ​ഹി​ത്യ​കാ​ര​ന്‍ ടി.​എ. പാ​ല​മു​ട്, പി.​വി. ഹ​രി​ഹ​ര​ന്‍, സി​നി​മ ഛായാ​ഗ്രാ​ഹ​ക​ന്‍ സ​ന്തോ​ഷ് ശ്രീ​രാ​ഗം, ബി​നോ​യ് മ​ല​യാ​ല​പ്പു​ഴ, സി​നി​മ നി​ര്‍​മാ​താ​വ് കെ.​സി. വ​ര്‍​ഗീ​സ്, സാ​ന്ദ്ര ബി​നോ​യ്, ര​മേ​ശ് ആ​ന​പ്പാ​റ, മ​ഞ്ജു ബി​നോ​യ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...