ചരമം

സിനു സി. ശാമുവേൽ ഹൂസ്റ്റണിൽ അന്തരിച്ചു

ഹൂസ്റ്റൺ: മാവേലിക്കര പൈനുംമൂട് ജോൺസൻ വില്ലയിൽ ശാമുവേൽ ജോണിന്റെയും സിസിലിക്കുട്ടി ശാമുവേലിന്റെയും മകൾ സിനു സി. ശാമൂവേൽ (49 ) ഹൂസ്റ്റണിൽ അന്തരിച്ചു.

അമേരിക്കയിലെത്തിയ ശേഷം പബ്ലിക് ഹെൽത്ത് അഡ്മിനിസ്ട്രേഷനിലും ഫാമിലി കൗൺസിലിങ്ങിലും മാസ്റ്റേഴ്സ് ബിരുദവും നേടി കുടുംബമായി ന്യൂയോർക്ക് , കണക്റ്റികട്ട്, ചിക്കാഗോ തുടങ്ങിയ നഗരങ്ങളിൽ ജോലി ചെയ്തു വരുകയായിരുന്നു.

ഭർത്താവ് : നരേന്ദർ റെഡ്‌ഡി (റെയ്)

മക്കൾ :  നേഹ, ജയ്

ഹൂസ്റ്റൺ സെന്റ് മേരീസ് ഓർത്തഡോൿസ് ചർച്ച്  വികാരി റവ. ഫാ. രാജേഷ് കെ.ജോൺ സഹോദരി ഭർത്താവാണ്.  

പൊതുദർശനം: ഏപ്രിൽ 5 നു ഞായറാഴ്ച വൈകുന്നേരം 5:00 PM – 8:30 PM: St. Mary’s Malankara Orthodox Church, 9915 Belknap Road, Sugar Land, TX 77498

സംസ്കാര ശുശ്രൂഷകൾ   ഏപ്രിൽ 6 നു തിങ്കളാഴ്ച രാവിലെ 8:30 AM – 10:30 AM: St. Mary’s Malankara Orthodox Church,9915 Belknap Road, Sugar Land, TX 77498

ശുശ്രൂഷകൾക്ക് ശേഷം സൗത്ത് പാർക്ക്  സെമിത്തേരിയിൽ  മൃതദേഹം സംസ്കരിക്കുന്നതുമാണ്. (South Park Funeral Home & Cemetery,
1310 N Main St, Pearland, TX 77581)

ശുശ്രൂഷകളുടെ ലൈവ് സ്ട്രീം ലിങ്കുകൾ  

Wake Link:
https://www.youtube.com/live/n0Ng41X8-xI?si=G2BrER2oqFZ6_2gn

Funeral Link:
https://www.youtube.com/live/bQyfR_g42FY?si=2SYvgTqEL8Vc89yu

Cemetery Link:  https://www.youtube.com/live/W0zPjYvYqgA?si=7peVMJfzc9lB9l1g

Report ജീമോൻ റാന്നി

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....