ചരമം

ചരമംപ്രധാന വാർത്തസിനിമ

വാ​ഹ​നാ​പ​ക​ടം; ച​ല​ച്ചി​ത്ര നി​ർ​മാ​താ​വ് ആ​ർ.​ബി.​ചൗ​ധ​രി​ക്ക് ദാ​രു​ണാ​ന്ത്യം

ചെ​ന്നൈ: രാ​ജ​സ്ഥാ​നി​ലെ ജോ​ധ്‌​പൂ​രി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ്ര​മു​ഖ ച​ല​ച്ചി​ത്ര നി​ർ​മാ​താ​വും ന​ട​ൻ ജീ​വ​യു​ടെ പി​താ​വു​മാ​യ ആ​ർ.​ബി.​ചൗ​ധ​രി (72) അ​ന്ത​രി​ച്ചു. സൂ​പ്പ​ർ ഗു​ഡ് ഫി​ലിം​സി​ന്‍റെ ഉ​ട​മ​യാ​യി​രു​ന്ന ചൗ​ധ​രി​യു​ടെ മൃ​ത​ദേ​ഹം ബു​ധ​നാ​ഴ്‌​ച ചെ​ന്നൈ​യി​ലെ​ത്തി​ക്കും. 1988 ലാ​ണു...

ചരമം

എലിസബേത്ത് മാർക്കോസ് അന്തരിച്ചു

കോട്ടയം : പാമ്പടി ചെന്നാമറ്റം (പുളിമൂട് ജംഗ്ഷന് സമീപം ) താന്നിക്കൽതടത്തിൽ (കമ്പിയിൽ ) മാർക്കോസ് കെ.വി. ( ജോയി ) യുടെ സഹധ ർമ്മിണി എലിസബേത്ത് മാർക്കോസ്  (62) അന്തരിച്ചു....

ചരമം

രാമചന്ദ്രന്‍ കളമുള്ളതില്‍ ഹൂസ്റ്റനില്‍ അന്തരിച്ചു

ഹൂസ്റ്റണ്‍: രാമചന്ദ്രന്‍ കളമുള്ളതില്‍ (77) 2026 മെയ് 2-ന് ഹൂസ്റ്റനില്‍ അന്തരിച്ചു. ഭാര്യ റീത്ത രാമചന്ദ്രന്‍. മക്കള്‍: സന്ദീപ് രാമചന്ദ്രന്‍, സവിന ബിജിത്ത്. മരുമക്കള്‍: ശിഖ സുദീപ്, മരുമകന്‍ പി.വി.ബിജിത്ത്, പ്രണയ്...

ചരമം

കൂനമ്മാക്കല്‍ തോമ്മാ കത്തനാര്‍ അന്തരിച്ചു

രാമപുരം: പരേതരായ കുനമ്മാക്കല്‍ കുര്യന്‍ -ത്രേസ്യാ ദമ്പതികളുടെ മകന്‍ പാലാ രൂപതാംഗം റവ. ഡോ. തോമ്മാ കത്തനാര്‍ (70) അന്തരിച്ചു സഹോദരങ്ങള്‍: കെ.കെ. ആഗസ്ത്തി (റിട്ട. റബ്ബര്‍ മാര്‍ക്ക്), റോസമ്മ സണ്ണി...

ചരമം

സി.പി. ജോസഫ് ചെമ്മലക്കുഴി അന്തരിച്ചു

തൊടുപുഴ: സി.പി. ജോസഫ് ചെമ്മലക്കുഴി (87) അന്തരിച്ചു. മെയ് 3 ഞായറാഴ്ച പുലർച്ചെ  തൊടുപുഴയിലെ   സ്വന്തം ഭവനത്തിൽ വച്ചായിരുന്നു അന്ത്യം. പ്രവാസി മലയാളി ഫെഡറേഷൻ കേരള പ്രസിഡന്റ് ബേബി എലക്കാട്ടിന്റെ...

ചരമം

പാസ്റ്റർ മാത്യു ടി. കോശി ഹൂസ്റ്റണില്‍ അന്തരിച്ചു

ഹ്യൂസ്റ്റൺ: പാസ്റ്റർ മാത്യു ടി. കോശി (75) ഹൂസ്റ്റണില്‍ അന്തരിച്ചു. ഭാര്യ: ഏലിയാമ്മ മാത്യു.മക്കൾ: ജോ, ജോബി, ഫെബ.മരുമക്കൾ: ജെസി മാത്യു, സിജി മാത്യു, സാം മാതായി.കൊച്ചുമക്കൾ: ലിഡിയ മാത്യു, കെസിയ...

ചരമം

​പ​ഠ​നം ക​ഴി​ഞ്ഞ് ജോ​ലി ല​ഭി​ച്ചി​ല്ല, ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി യു​എ​സി​ൽ മ​രി​ച്ച​നി​ല​യി​ൽ

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ക​ർ​ണൂ​ൽ സ്വ​ദേ​ശി ച​ന്തു(26) ആ​ണ് മ​രി​ച്ച​ത്. പ​ഠ​ന​ത്തി​ന് ശേ​ഷം ജോ​ലി ല​ഭി​ക്കാ​ത്ത​തി​ന്‍റെ മാ​ന​സി​ക​സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്നാ​ണ് ച​ന്തു മ​രി​ച്ച​ത്. ഷി​ക്കാ​ഗോ​യി​ലെ ഡി​പോ​ൾ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ...

കേരള വാർത്തചരമം

സാമൂഹിക പ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു

കോട്ടയം∙ സാമൂഹിക പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഡിജോ കാപ്പൻ അന്തരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കാര്‍ അപകടത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്നു. കഴിഞ്ഞ ഒക്‌ടോബറില്‍ തിരുവനന്തപുരത്തെ ഫ്‌ലാറ്റിന്റെ മുകളിലത്തെ പാര്‍ക്കിങ് നിലയില്‍...

ചരമം

ജോർജ് മത്തായി ഫെയർഫാക്സിൽ അന്തരിച്ചു

വെർജീനിയ: എടത്വ  കിഴക്കെത്തലക്കൽ കുടുംബാംഗവും ഭിലായി സ്റ്റീൽ പ്ലാന്റിലെ വിരമിച്ച എഞ്ചിനീയറുമായിരുന്ന ജോർജ് മത്തായി (95) വെർജീനിയ സംസ്ഥാനത്തെ ഫെയർഫാക്സിൽ അന്തരിച്ചു. മകൻ ജയദീപ് മത്തായിയോടൊപ്പം വെർജീനിയയിൽ താമസിച്ചു വരികയായിരുന്നു. ഭാര്യ:...

ചരമം

തടത്തില്‍ ജോര്‍ജ് ഉലഹന്നാന്‍ കാലിഫോര്‍ണിയയില്‍ അന്തരിച്ചു

സാൻ ജോസ്, കാലിഫോർണിയ: തടത്തിൽ ജോർജ് ഉലഹന്നാൻ അന്തരിച്ചു. ഭാര്യ: മേരിക്കുട്ടി ജോർജ് തടത്തിൽ (ചാഴിശ്ശേരിൽ). മക്കള്‍: ഷെറിൻ & ടിജി പള്ളികിഴക്കേതിൽ (ഹൂസ്റ്റൺ), ജീഷ & നോയൽ ചാരത്ത് (ബോസ്റ്റൺ),...