ചരമം

പാസ്റ്റർ മാത്യു ടി. കോശി ഹൂസ്റ്റണില്‍ അന്തരിച്ചു

ഹ്യൂസ്റ്റൺ: പാസ്റ്റർ മാത്യു ടി. കോശി (75) ഹൂസ്റ്റണില്‍ അന്തരിച്ചു.

ഭാര്യ: ഏലിയാമ്മ മാത്യു.
മക്കൾ: ജോ, ജോബി, ഫെബ.
മരുമക്കൾ: ജെസി മാത്യു, സിജി മാത്യു, സാം മാതായി.
കൊച്ചുമക്കൾ: ലിഡിയ മാത്യു, കെസിയ മാത്യു, അബ്നർ മാത്യു, ആശർ മാത്യു, ആഡ്ലർ മാത്യു, നാഥൻ സാമുവൽ, ഈത്തൻ സാമുവൽ.

ഹോംഗോയിംഗ് സർവീസ് മെയ് 3, 2026 (ഞായർ) വൈകിട്ട് 5 മണിക്ക് IPC ഹെബ്രോൺ ഹ്യൂസ്റ്റൺ ദേവാലയത്തിൽ നടക്കും.

സംസ്കാരം മെയ് 4, 2026 (തിങ്കൾ) രാവിലെ 10 മണിക്ക് South Park Funeral Home & Cemetery, പെർലാൻഡിൽ നടക്കും.

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....