ചരമം

ജോർജ് മത്തായി ഫെയർഫാക്സിൽ അന്തരിച്ചു

വെർജീനിയ: എടത്വ  കിഴക്കെത്തലക്കൽ കുടുംബാംഗവും ഭിലായി സ്റ്റീൽ പ്ലാന്റിലെ വിരമിച്ച എഞ്ചിനീയറുമായിരുന്ന ജോർജ് മത്തായി (95) വെർജീനിയ സംസ്ഥാനത്തെ ഫെയർഫാക്സിൽ അന്തരിച്ചു. മകൻ ജയദീപ് മത്തായിയോടൊപ്പം വെർജീനിയയിൽ താമസിച്ചു വരികയായിരുന്നു.

ഭാര്യ: ലീന മത്തായി (വെള്ളിയനൂർ, ചാഴികാട്, വെട്ടുപാറപുറത്ത്).
മകൻ: ജയദീപ് മത്തായി.
മരുമകൾ: റെനി സൈമൺ.
കൊച്ചുമക്കൾ: ലീന, ലിസ, മാത്യു (ഫെയർഫാക്സ്, വെർജീനിയ).

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ചരമംസിനിമ

നടൻ അജിത്കുമാറിന്റെ അമ്മ മോഹിനി മണി അന്തരിച്ചു, ആദരാഞ്ജലികളർപ്പിച്ച് സിനിമാലോകം

തമിഴ് സൂപ്പർതാരം അജിത്കുമാറിന്റെ അമ്മ മോഹിനി മണി (85) അന്തരിച്ചു. ശനിയാഴ്ച രാവിലെ ചെന്നൈയിൽ വെച്ചായിരുന്നു...

ചരമം

കോൺഗ്രസ് നേതാവ് കെ.പി.ധനപാലൻ അന്തരിച്ചു

കൊച്ചി∙ ചാലക്കുടി മുൻ എംപിയും എറണാകുളം ഡിസിസി മുൻ പ്രസിഡന്റുമായ കെ.പി. ധനപാലൻ (76) അന്തരിച്ചു....

ചരമം

മലയാളി വിദ്യാർഥി അയർലൻഡിൽ അന്തരിച്ചു

ഡബ്ലിൻ: അയർലൻഡിലെ ഡബ്ലിൻ ലൂക്കനിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ലൂക്കൻ ബാലിയോവൻ അബിഡെയ്ൽ...

ചരമം

രാജു ജോൺ മറ്റത്തിൽ ഹൂസ്റ്റണിൽ അന്തരിച്ചു

ഹൂസ്റ്റൺ: ചങ്ങനാശ്ശേരി മറ്റത്തിൽ കുടുംബാംഗമായ രാജു ജോൺ (69) കാഷ്ണിൽ അന്തരിച്ചു. സൂസമ്മ രാജുവാണ് ഭാര്യ....