ചരമം

കൂനമ്മാക്കല്‍ തോമ്മാ കത്തനാര്‍ അന്തരിച്ചു

രാമപുരം: പരേതരായ കുനമ്മാക്കല്‍ കുര്യന്‍ -ത്രേസ്യാ ദമ്പതികളുടെ മകന്‍ പാലാ രൂപതാംഗം റവ. ഡോ. തോമ്മാ കത്തനാര്‍ (70) അന്തരിച്ചു

സഹോദരങ്ങള്‍: കെ.കെ. ആഗസ്ത്തി (റിട്ട. റബ്ബര്‍ മാര്‍ക്ക്), റോസമ്മ സണ്ണി പൂവത്തുങ്കല്‍ (യു.എസ്.എ), ജോസ് കുര്യന്‍ (യു.എസ്.എ).

മെയ് 5-ന് ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ഭവനത്തില്‍ ആരംഭിച്ച് പാലാ രൂപതാ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ രാമപുരം സെന്റ് അഗസ്റ്റിയന്‍സ് ഫൊറാനാ പള്ളി സെമിത്തേരി ചാപ്പലില്‍ സംസ്‌കരിക്കുന്നതാണ്.

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....