ചരമം

​പ​ഠ​നം ക​ഴി​ഞ്ഞ് ജോ​ലി ല​ഭി​ച്ചി​ല്ല, ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി യു​എ​സി​ൽ മ​രി​ച്ച​നി​ല​യി​ൽ

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ക​ർ​ണൂ​ൽ സ്വ​ദേ​ശി ച​ന്തു(26) ആ​ണ് മ​രി​ച്ച​ത്. പ​ഠ​ന​ത്തി​ന് ശേ​ഷം ജോ​ലി ല​ഭി​ക്കാ​ത്ത​തി​ന്‍റെ മാ​ന​സി​ക​സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്നാ​ണ് ച​ന്തു മ​രി​ച്ച​ത്.

ഷി​ക്കാ​ഗോ​യി​ലെ ഡി​പോ​ൾ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് ബി​രു​ദാ​ന​ന്ത​ര ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി​യ ച​ന്തു നാ​ളു​ക​ളാ​യി ജോ​ലി അ​ന്വേ​ഷി​ക്കു​ക​യാ​യി​രു​ന്നു. ജോ​ലി ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ച​ന്തു ക​ന​ത്ത മാ​ന​സി​ക​സം​ഘ​ർ​ഷ​ത്തി​ലാ​യി​രു​ന്നു. വീ​ട്ടി​ലാ​ണ് ച​ന്തു​വി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....