ചരമം

എലിസബേത്ത് മാർക്കോസ് അന്തരിച്ചു

കോട്ടയം : പാമ്പടി ചെന്നാമറ്റം (പുളിമൂട് ജംഗ്ഷന് സമീപം ) താന്നിക്കൽതടത്തിൽ (കമ്പിയിൽ ) മാർക്കോസ് കെ.വി. ( ജോയി ) യുടെ സഹധ ർമ്മിണി എലിസബേത്ത് മാർക്കോസ്  (62) അന്തരിച്ചു.  

ജെറിൻ,  ജീന എന്നിവരാണ് മക്കൾ .

പരേത പാമ്പാടി ഇലപ്പനാൽ കുടുംബഗമാണ്.

റെവ.  ഫാദർ ജേക്കബ് നൈനാൻ( കോട്ടയം ഭദ്രസാനം ),   അമേരിക്കൻ അതിഭദ്രസന  മുൻ കൗൺസിൽ അംഗം  വർഗീസ് നൈനാൻ ( Dallas, TX), അന്നമ്മ ചാക്കോ ( Michigan,  USA) പരേതനായ കുര്യാക്കോസ് നൈനാൻ  എന്നിവർ സഹോദരങ്ങൾ ആണ്.  യാക്കോബായ സുറിയാനി ഓർത്തഡോൿസ്‌ സഭയുടെ മുൻ മലബാർ ഭദ്രസനാധിപൻ കാലം ചെയ്ത ഡോക്ടർ യുഹാനോൻ മോർ ഫിലാക്സിനോസ് മെത്രപൊലീത്ത യുടെ ജേഷ്ഠ സഹോദര പുത്രിയാണ്.

 സംസ്കാരം പിന്നീട് കൂരോപ്പട  ഇടക്കാട്ടുകുന്നേൽ സെന്റ്  ജോൺസ് ഓർത്തഡോൿസ്‌ പള്ളിയിലെ കുടുംബ കല്ലറയിൽ നടക്കും.  

Report: ബിജു ചെറിയാൻ,  NY

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....