ചരമം

രാമചന്ദ്രന്‍ കളമുള്ളതില്‍ ഹൂസ്റ്റനില്‍ അന്തരിച്ചു

ഹൂസ്റ്റണ്‍: രാമചന്ദ്രന്‍ കളമുള്ളതില്‍ (77) 2026 മെയ് 2-ന് ഹൂസ്റ്റനില്‍ അന്തരിച്ചു.

ഭാര്യ റീത്ത രാമചന്ദ്രന്‍.

മക്കള്‍: സന്ദീപ് രാമചന്ദ്രന്‍, സവിന ബിജിത്ത്.

മരുമക്കള്‍: ശിഖ സുദീപ്, മരുമകന്‍ പി.വി.ബിജിത്ത്, പ്രണയ് ബിജിത്ത് (എല്ലാവരും ഹൂസ്റ്റണ്‍).

സംസ്‌കാര ചടങ്ങുകള്‍ ബുധനാഴ്ച ഉച്ചയ്ക്ക് 1 മണി മുതല്‍ 2.30 വരെ വിന്‍ഫോര്‍ഡ് സൗത്ത് വെസ്റ്റ് ഫ്യൂണറല്‍ ഹോമില്‍, 8514 ടൈബര്‍ ഡ്രൈവ്, ഹ്യൂസ്റ്റണ്‍, TX 77074 എന്ന വിലാസത്തില്‍ നടക്കും.

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....