ചരമം

ചരമം

വി.ടി.ജേക്കബ് (തങ്കച്ചൻ) അന്തരിച്ചു

പെരുമ്പാവൂർ:റിട്ട. പഞ്ചായത്ത് ഓഫിസർ (പീരുമേട്) ഇരിങ്ങോൾ വരമ്പത്ത് വി.ടി.ജേക്കബ് (തങ്കച്ചൻ–86) അന്തരിച്ചു. ഭാര്യ: ഐമുറി കാഞ്ഞിരത്തിങ്കൽ പരേതയായ അന്നമ്മ. മക്കൾ: റിനി മാത്യു (യുഎസ്), റിജി ജേക്കബ് (ബിസിനസ്). മരുമക്കൾ തോമസ്...

അമേരിക്കൻ വാർത്തചരമം

കാലിഫോർണിയയിലെ ബീച്ചിൽ   ഇന്ത്യൻ വംശജരായ രണ്ട് കോളേജ് വിദ്യാർത്ഥിനികൾ കടലിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു

സാൻ ഫ്രാൻസിസ്കോ: കാലിഫോർണിയയിലെ സാന്താക്രൂസ് കൗണ്ടിയിൽ ബോണി ഡൂൺ ബീച്ചിൽ ഇന്ത്യൻ വംശജരായ രണ്ട് കോളേജ് വിദ്യാർത്ഥിനികൾ കടലിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു. കാലിഫോർണിയയിലെ ബോണി ഡൂൺ ബീച്ചിൽ ഉറങ്ങുകയായിരുന്ന രണ്ട് ഇന്ത്യൻ...

ചരമം

ധ്യാന ഗുരുവും എഴുത്തുകാരനുമായിരുന്ന ഫാ. മൈക്കിൾ പനച്ചിക്കൽ അന്തരിച്ചു

കോട്ടയം: നിരവധി മലയാള ക്രൈസ്തവ ഭക്തിഗാനങ്ങളുടെ രചയിതാവായ ഫാ. മൈക്കിൾ പനച്ചിക്കൽ (77) അന്തരിച്ചു. ധ്യാനഗുരുവും എഴുത്തുകാരനുമായിരുന്നു. എഴുനൂറിലധികം ഗാനങ്ങൾ എഴുതി. തിരുനാമകീർത്തനം പാടുവാനല്ലെങ്കിൽ നാവെനിക്കെന്തിന് നാഥാ…’ ഉൾപ്പെടെയുള്ള ഗാനങ്ങൾ രചിച്ചിട്ടുണ്ട്....

ചരമം

പ്രശസ്ത നാടകസംവിധായകനും നടനുമായ രാധൻ കണ്ണപുരം അന്തരിച്ചു

കണ്ണപുരം:പ്രശസ്ത നാടകസംവിധായകനും നടനുമായ കണ്ണപുരം ചുണ്ടയ്ക്കു സമീപം ഭുവി നാടകവീട്ടിൽ രാധൻ കണ്ണപുരം (കെ.രാധാകൃഷ്ണൻ–58) അന്തരിച്ചു. മികച്ച നടനുള്ള കേരള സംഗീതനാടക അക്കാദമി അവാർഡ് ഉൾപ്പെടെ ഒട്ടേറെ സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്....

ചരമം

ഫിലിപ്പ് ലൂക്കോസ് (സന്തോഷ് ) കണക്ടിക്കട്ടിൽ അന്തരിച്ചു

ന്യൂയോർക്ക്:  കൈപ്പുഴ ചാമക്കാലായിൽ പരേതരായ ലൂക്കോസിന്റെയും  ചിന്നമ്മയുടെയും പുത്രൻ  ഫിലിപ്പ് ലൂക്കോസ് (സന്തോഷ് -64) കണക്ടിക്കട്ടിൽ  അന്തരിച്ചു. ഭാര്യ മേഴ്‌സി പേരൂർ  പുളിക്കതൊട്ടിൽ കുടുംബാംഗമാണ്. മകൻ: സ്റ്റീവ് ലൂക്കോസ് ചാമക്കാലായിൽ (ചിക്കാഗോ).മരുമകൾ:...

ചരമം

ജോർജ് വർഗീസ് സി.പി.എ, ന്യു യോർക്കിൽ അന്തരിച്ചു

ന്യു യോർക്ക്: പ്രമുഖ അക്കൗണ്ടന്റും സാമ്പത്തിക വിദഗ്ധനുമായ   ജോർജ് വർഗീസ് സി.പി.എ, 78, അന്തരിച്ചു. കോട്ടയം പുതുപ്പള്ളി ഓതറ    പരേതരായ വർക്കി പോത്തന്റെയും ഏലിയാമ്മയുടെയും പുത്രനാണ്. ഭാര്യ മറിയാമ്മ...

അമേരിക്കൻ വാർത്തചരമം

കേരള ലിറ്ററെറി അസോസിയേഷൻ ഡാളസ്, അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നു

ഡാളസ് :പ്രവാസ മലയാള സാഹിത്യരംഗത്തെ പ്രതിഭാധനരില്‍ അഗ്രഗാമിയായിരുന്ന ശ്രീ. ജോർജ് മണ്ണിക്കരോട്ട് നിര്യാണത്തിൽ കേരള ലിറ്ററെറി അസോസിയേഷൻ ഡാളസ്, അനുസ്മരണം സംഘടിപ്പിക്കുന്നു. സൂം മീഡിയ ഓൺലൈൻ സംവിധാനത്തിലൂടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.  അര...

കായികംചരമംപ്രധാന വാർത്ത

ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു

ന്യൂഡൽഹി: ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസവും മനു ഭാക്കറിന്റെ പരിശീലകനുമായ ജസ്പാൽ റാണ (49) അന്തരിച്ചു. അടുത്തിടെ ജസ്പാലിനെ ആരോഗ്യപ്രശ്‌നങ്ങൾ അലട്ടിയിരുന്നു. ഡൽഹിയിലെ ആശുപത്രിയിൽവെച്ചാണ് അന്ത്യം. മ്യൂണിക്കിൽ വെച്ച് നടന്ന ഐഎസ്എസ്എഫ് ലോകകപ്പിനിടെ...

ചരമം

പാസ്റ്റർ മാത്യൂസ് കെ.എബ്രഹാം ഡാളസിൽ അന്തരിച്ചു

ഡാളസ്: കാർത്തികപ്പള്ളി കൊച്ചാലുംമൂട്ടിൽ   പാസ്റ്റർ മാത്യുസ് കെ.എബ്രഹാം (86) ഡാളസിൽ അന്തരിച്ചു.   സംസ്കാരം ജൂൺ 20 – ന് ശനിയാഴ്ച്ച   റെസ്റ്റ്ൻലാൻഡ്  സെമിത്തേരിയിൽ . 13005 Greenville...

ചരമം

ശാമുവേല്‍ പി. മാത്യൂ ഫിലഡല്‍ഫിയയില്‍ അന്തരിച്ചു

ഫിലാഡല്‍ഫിയ: വടശ്ശേരിക്കര വാനിയത്തു ശാമുവേല്‍ പി. മാത്യു (ശാമുവേല്‍കുട്ടി – 80) ജൂണ്‍ 9 നു ഫിലഡല്‍ഫിയയില്‍ അന്തരിച്ചു. സഹധര്‍മ്മിണി: പരേതയായ കവിയൂര്‍ അങ്ങയില്‍താഴ അച്ചാമ്മ  ശാമുവേല്‍ (മിനി).മക്കള്‍ : ആനി...