ചരമം

ജോർജ് വർഗീസ് സി.പി.എ, ന്യു യോർക്കിൽ അന്തരിച്ചു

ന്യു യോർക്ക്: പ്രമുഖ അക്കൗണ്ടന്റും സാമ്പത്തിക വിദഗ്ധനുമായ   ജോർജ് വർഗീസ് സി.പി.എ, 78, അന്തരിച്ചു. കോട്ടയം പുതുപ്പള്ളി ഓതറ    പരേതരായ വർക്കി പോത്തന്റെയും ഏലിയാമ്മയുടെയും പുത്രനാണ്.

ഭാര്യ മറിയാമ്മ വറുഗീസ് 
മകൻ :  ഡെന്നിസ് വറുഗീസ്, വാക്കർ 
മകൻ – ഡോൺ വറുഗീസ്, സിബി സിജെ & ഡൊമിനിക് (അറ്റ്ലാൻ്റ)
മകൾ – ജോയ്‌സ് വറുഗീസ്, ഡേവിഡ്

സഹോദരർ: ഏലിയാമ്മ ജോൺ, ഡാളസ്; ഓ.പി. ജേക്കബ് (സണ്ണി) ഒക്കലഹോമ; പരേതനായ ഓ.പി. തോമസ്; ആൻഡ്രൂ ഫിലിപ്, ഡാളസ്; സാം ഫിലിപ്, ന്യു യോർക്ക്.

മെമ്മോറിയൽ  സർവീസ്: ജൂൺ 14 ഞായർ വൈകിട്ട് 5 മുതൽ 8 വരെ: ഗേറ്റ് വേ ക്രിസ്ത്യൻ സെന്റർ, 502 നോർത്ത് സെൻട്രൽ അവന്യു, വാലി സ്ട്രീം, ന്യു യോർക്ക്-11580

സംസ്കാര ശുശ്രുഷ: ജൂൺ 15 തിങ്കൾ: രാവിലെ  9 മുതൽ: ഗേറ്റ് വേ ക്രിസ്ത്യൻ സെന്റർ, 502 നോർത്ത് സെൻട്രൽ അവന്യു, വാലി സ്ട്രീം, ന്യു യോർക്ക്-11580

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....