ചരമം

ഫിലിപ്പ് ലൂക്കോസ് (സന്തോഷ് ) കണക്ടിക്കട്ടിൽ അന്തരിച്ചു

ന്യൂയോർക്ക്:  കൈപ്പുഴ ചാമക്കാലായിൽ പരേതരായ ലൂക്കോസിന്റെയും  ചിന്നമ്മയുടെയും പുത്രൻ  ഫിലിപ്പ് ലൂക്കോസ് (സന്തോഷ് -64) കണക്ടിക്കട്ടിൽ  അന്തരിച്ചു.

ഭാര്യ മേഴ്‌സി പേരൂർ  പുളിക്കതൊട്ടിൽ കുടുംബാംഗമാണ്.

മകൻ: സ്റ്റീവ് ലൂക്കോസ് ചാമക്കാലായിൽ (ചിക്കാഗോ).
മരുമകൾ: ജെസ്‌ലിൻ ലൂക്കോസ് മൂരിപറമ്പിൽ (ചിക്കാഗോ).

സഹോദരങ്ങൾ: സതീഷ് & അസ്സി ലുക്കോസ് (യുകെ), തോമസ് & ജീൻ ലൂക്കോസ് (ബോംബെ), വിൻസൻ്റ് (കണ്ണൻ) & സുജ ലൂക്കോസ് (ഹൂസ്റ്റൺ).

പൊതുദർശനം: ജൂൺ 15 തിങ്കൾ  വൈകിട്ട്  5.30 മുതൽ 7.30 വരെ: സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ചർച് (46 Conklin  Ave, Haverstraw, NY 10927).

സംസ്കാര ശുശ്രുഷ: ജൂൺ 16 ചൊവ്വാഴ്ച:  രാവിലെ  9 മുതൽ -10 വരെ പൊതുദർശനം; തുടർന്ന് ഫ്യുണറൽ മാസ്.  സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ.

സംസ്കാരം GARDEN OF HOPE Mt. Repose  Cemetery US -9W &US -202 HAVERSTRAW, NY)

കൂടുതൽ വിവരങ്ങൾക്ക് ജസ്റ്റിൻ ചാമക്കാല 845-300-4308

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....