ചരമം

ശാമുവേല്‍ പി. മാത്യൂ ഫിലഡല്‍ഫിയയില്‍ അന്തരിച്ചു

ഫിലാഡല്‍ഫിയ: വടശ്ശേരിക്കര വാനിയത്തു ശാമുവേല്‍ പി. മാത്യു (ശാമുവേല്‍കുട്ടി – 80) ജൂണ്‍ 9 നു ഫിലഡല്‍ഫിയയില്‍ അന്തരിച്ചു.

സഹധര്‍മ്മിണി: പരേതയായ കവിയൂര്‍ അങ്ങയില്‍താഴ അച്ചാമ്മ  ശാമുവേല്‍ (മിനി).
മക്കള്‍ : ആനി (ബെറ്റ്‌സി), മാത്യു (ബെന്നി).
മരുമക്കള്‍ :  ഷിബു, ജീന.
കൊച്ചു മക്കള്‍ : എമിലി, ആലിസണ്‍, ഈതന്‍, എലിസ, അലെക്‌സിസ്, ജോനഥന്‍.

പൊതുദര്‍ശനം ജൂണ്‍ 12 നു ഫിലാഡല്‍ഫിയ സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ പള്ളിയില്‍: 5:00 PM – 9:00 PM.

സംസ്‌കാര ശുശ്രുഷ ശനിയാഴ്ച ജൂണ്‍ 13, 9:00 AM – 11.30 AM.

തുടര്‍ന്ന് അടക്കശുശ്രൂഷ 1:00 PM ന് ബ്രിസ്റ്റള്‍ സെമിത്തേരിയില്‍.

Report നൈനാന്‍ മത്തായി

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....