പെരുമ്പാവൂർ:റിട്ട. പഞ്ചായത്ത് ഓഫിസർ (പീരുമേട്) ഇരിങ്ങോൾ വരമ്പത്ത് വി.ടി.ജേക്കബ് (തങ്കച്ചൻ–86) അന്തരിച്ചു.
ഭാര്യ: ഐമുറി കാഞ്ഞിരത്തിങ്കൽ പരേതയായ അന്നമ്മ.
മക്കൾ: റിനി മാത്യു (യുഎസ്), റിജി ജേക്കബ് (ബിസിനസ്).
മരുമക്കൾ തോമസ് മാത്യു (യുഎസ്), ഡെബി ലിൻഡ (ജൂബിലി മിഷൻ കോളജ് ഓഫ് നഴ്‌സിങ് തൃശൂർ).






Leave a comment